Browsing Category

Keralam

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഇന്‍ഫ്യൂസറിയുടെ എആര്‍ ക്ളാസ്റൂം മഹാരാഷ്ട്രയിലെ 121 ആദിവാസി സ്കൂളുകളില്‍

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡീപ് ടെക് സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്യൂസറി മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് 121 ആദിവാസി സ്കൂളുകളില്‍ ഓഗ്മെന്‍റഡ് റിയാലിറ്റി (എആര്‍) അധിഷ്ഠിത പഠന ഉപകരണങ്ങള്‍ അവതരിപ്പിച്ചു. മഹാരാഷ്ട്ര…

ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച ആദായനികുതി ഇളവ് നേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഡീപ്ടെക് കമ്പനിയായ ഫ്യൂസലേജ് ഇനോവേഷന്‍സ്. ഡിപാര്‍ട്ട്മെന്‍റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ്…

ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കോഴിക്കോട് പരിശീലനം പൂർത്തിയാക്കിയ…

സർട്ടിഫിക്കറ്റ് വിതരണം നടത്തി തിരു :കേന്ദ്രസർക്കാർ അംഗീകാരത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി കോഴിക്കോട് മാവൂർ വൈ.എം.സി.എ ക്രോസ്സ് റോഡിലെ ഏറോത്ത് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ…

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നത് ജുഡീഷ്യൽ അന്വേഷണം നടത്തുക മുസ്ലിം ലീഗ്

നെടുമങ്ങാട് : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നത് സംബന്ധിച്ച് സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, തിരുവനന്തപുരം ജില്ലയിലെ പഴകിയ ആശുപത്രി കെട്ടിടങ്ങൾ പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കന്യാ കുളങ്ങര ലീഗ് ഹൗസിൽ കൂടിയ…

തലസ്ഥാനത്ത് 1000 ഗായകർ ഒരുമിച്ചു ദേശഭക്തി ഗാനം പാടും : സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് തലസ്ഥാനത്ത് ആയിരം ഗായകർ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കും. തലസ്ഥാനം ദേശത്തിനായി പാടുന്നു എന്ന തലക്കെട്ടിൽ വിവിധ സംഗീത കൂട്ടായ്മകളുടെ സഹകരണ ത്തിലാണ് പരിപാടി.പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ…

കലാനിധി കവിതാലാപന മത്സരം

കലാനിധി ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്ന്റെ ആഭിമുഖ്യത്തിൽ കലാനിധി ട്രസ്റ്റ്‌ മെമ്പറായ യുവ എഴുത്തുകാരൻ ഹാഷിം കടൂപ്പാടത്ത് രചനയും, കവർപേജ് ഡിസൈനും നിർവഹിച്ച മലയാള സാഹിത്യത്തിലെ ആദ്യത്തെ കഥാത്രയമായ ‘കല പ്രണയം വിപ്ലവം മഹാരാജാസ്…

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ഡീൻ, നയിച്ച മയക്കുമരുന്ന്…

തൃശൂർ: തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ഡീൻ, നയിച്ച മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് തൃശൂരിൽ മണ്ണുത്തി വെറ്റിനറി കോളേജിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെയും യുവജനങ്ങളിലെയും മയക്കുമരുന്ന്…

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/07/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും; 06/07/2025 മുതൽ 09/07/2025 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 06/07/2025: കർണാടക തീരത്ത് മണിക്കൂറിൽ…

കലാപ്രേമി മാഹീന് പത്തിന് ദോഹയിൽ സ്വീകരണം നൽകും

തിരുവനന്തപുരം : ഹൃസ്വ സന്ദർശനത്തിനായി ദോഹ ഖത്തറിൽ എത്തുന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ജനറൽ സെക്രട്ടറിയും കൃപ ചാരിറ്റീസ് ട്രഷററും കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ്…

ലീഡർ ജന്മദിന സദസ്സ് സംഘടിപ്പിച്ചു

നെടുമങ്ങാട്: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ജന്മ വാർഷികത്തോട് അനുബന്ധിച്ച്കച്ചേരി നടയിൽ ജന്മദിന സദസ്സ് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പനവൂർ രാജശേഖരൻ സദസ്സ് ഉദ്ഘാടനം ചെയ്തു.…