Browsing Category

Tech

വീണ്ടും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സ് ആപ്പ്

പുതിയ ഫീച്ചറുകള്‍ ബീറ്റാ ടെസ്റ്റ് അംഗങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു. ഐഫോണ്‍ ഐഓഎസ് ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്. അധികം വൈകാതെ ഈ ഓഫറുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും. പുതിയ…

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 6.2 ഇന്ത്യയില്‍

നോക്കിയ 7.2 വിനൊപ്പമാണ് 6.2 വും കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് ട്രിപ്പിള്‍ ക്യാമറയാണ്.സ്‌നാപ്ഡ്രാഗന്‍ 636 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം.…

റിയല്‍‌മെയുടെ വരാനിരിക്കുന്ന മുന്‍‌നിര ഫോണുകളില്‍ ഒന്നാണ് റിയല്‍മി എക്സ് 2 പ്രോ

ഒക്ടോബര്‍ 15ന് ഫോണ്‍ മാഡ്രിഡില്‍ അവതരിപ്പിക്കും. തകര്‍പ്പന്‍ ഫീച്ചറുകളുമായാണ് ഫോണ്‍ എത്തുന്നത്. സ്നാപ്ഡ്രാഗണ്‍ 855+ SoC ചിപ് സെറ്റില്‍ ആണ് ഫോണ്‍ എത്തുന്നത്.ക്വാഡ് ക്യാമറ സജ്ജീകരണവുമായിട്ടാണ് ഫോണ്‍ എത്തുന്നത്. 64 മെഗാപിക്സല്‍ ഇമേജ്…

ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്റ് മലയാളം പറയുന്ന കാലം…

ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധിയെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. സ്പീച്ച്‌ റെക്കഗ്‌നിഷന്‍ നിര്‍മിതബുദ്ധിയെ(എഐ) പരിശീലിപ്പിക്കാന്‍ ഗൂഗിള്‍ തിരഞ്ഞെടുത്ത ഒന്‍പത് ഇന്ത്യന്‍ ഭാഷകളില്‍ മലയാളവും ഇടംപിടിച്ചു.ഒന്നിലധികം ഭാഷകള്‍ ഒരേ…

മരിച്ച്‌പോയ അച്ഛന്റെ സാന്നിധ്യം കല്ല്യാണത്തില്‍ ഉണ്ടാവാന്‍ മകള്‍ കണ്ടെത്തിയ വഴിയാണ് ഇപ്പോള്‍…

https://youtu.be/aiLvS8KMl7U വിവാഹദിവസം അച്ഛന്റെ ചിതാഭസ്മം ഉപയോഗിച്ച്‌ നെയില്‍ ആര്‍ട്ട് ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് വധു ഷാര്‍ലറ്റ് വാട്‌സണ്‍. അച്ഛന്റെ മുന്നില്‍ വെച്ച്‌ തന്നെ വിവാഹം നടക്കണം എന്ന് അച്ഛനും മകളും ഏറെ ആഗ്രഹിച്ചിരുന്നു.…

ഫുട്‌ബോള്‍ കളിച്ച്‌ ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് മഹേന്ദ്ര സിംഗ് ധോണി. ഇപ്പോള്‍ ഒഴിവുകാലം ആഘോഷിക്കുന്ന ധോണിയുടെ ഫുട്ബോള്‍ കളിക്കുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഈ വീഡിയോ…

വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

അതിനൂതന ഫീച്ചറുമായി വാട്സ്‌ആപ്പ് മെസഞ്ചര്‍ പരിഷ്കരിക്കാനൊരുങ്ങുന്നു. ഫോണ്‍ ലോക്ക് ആയിരിക്കെ തന്നെ മെസഞ്ചറില്‍ വരുന്ന വോയിസ് നോട്ട് കേള്‍ക്കാനുള്ള സൌകര്യമാണ് ഇതില്‍ പ്രധാനം.പ്രധാനമായും മൂന്ന് ഫീച്ചറുകളാണ് വാട്സ്‌ആപ്പില്‍ പുതുതായി…

വിവിധോദ്ദേശ്യ വാഹന ശ്രേണിയില്‍ (എം.പി.വി) മാരുതി സുസുക്കി അവതരിപ്പിച്ച വ്യത്യസ്‌തവും ശ്രദ്ധേയവുമായ…

ഡ്രൈവിംഗും യാത്രയും കൂടുതല്‍ സ്‌മാര്‍ട്ടാക്കും മാരുതിയുടെ എക്‌സ്‌ക്ളുസീവ് XL6 ആറു സീറ്റര്‍ വാഹനമായതുകൊണ്ടും ഉയര്‍ന്ന വീല്‍ബെയ്‌ല്‍ ഉള്ളതിനാലും മാരുതി അറിഞ്ഞുതന്നെ നല്‍കിയ പേരാണ് എക്‌സ്.എല്‍ 6. സുസുക്കിക്ക് എക്‌സ്.എല്‍ 7 എന്ന പേരില്‍ മറ്റു…

സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത 20 മിനിട്ടിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന ബാറ്ററി 2020ല്‍…

അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീന്‍ ഉപയോഗിച്ചാണ് ബാറ്ററി നിര്‍മ്മിക്കുന്നത്. ഗ്രാഫീന്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ബാറ്ററി 20 മിനിറ്റ് പോലും എടുക്കാതെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.കാര്‍ബണ്‍ ആറ്റങ്ങളുടെ ഒറ്റപാളിയില്‍ നിന്ന്…

ബഡ്‌ജറ് സ്മാര്‍ട്ട്ഫോണിലേക്ക് ശ്രദ്ധ തിരിക്കുന്ന വിവോ അവരുടെ പുതിയ ഫോണ്‍ വിവോ സെഡ് 1 പ്രോ

ഇറങ്ങിയ നാള്‍ മുതല്‍ ശ്രദ്ധ നേടിയ ഫോണിന് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. റിയല്‍മിയുടെ X എന്ന സ്മാര്‍ട്ട് ഫോണുമായിട്ടാണ് മത്സരിക്കുന്നത്. ഇന്‍ ഡിസ്‌പ്ലെ സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. സെഡ് 1 പ്രോ ആണ് വിപണിയില്‍…