Browsing Category

Cinema

‘ആറാട്ട്’ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' തിയറ്ററുകളിലേക്ക്. പൂജ അവധിദിനങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യുമെന്ന് ബി ഉണ്ണികൃഷ്‍ണന്‍

2021 ലെഗസി അവാര്‍ഡ് ഭരതനാട്യം നര്‍ത്തകി ഹേമ രാജഗോപാലിന്

ഇല്ലിനോയ് സംസ്ഥാനത്തെ ഷിക്കാഗോ സമൂഹത്തിന് ആര്‍ട്ടിസ്റ്റിക് ലീഡര്‍ എന്ന നിലയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതിനാണ് അവാര്‍ഡ്.ഭരതനാട്യം നര്‍ത്തകി, അധ്യാപിക, കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ ആഗോള പ്രശസ്തി നേടിയിട്ടുള്ള വനിതാ രത്നമാണു ഹേമ

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ’:…

എന്നാല്‍ അര്‍ബുദമെന്ന തന്റെ സഹയാത്രികനെ പൊരുതി തോല്‍പിച്ച്‌ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് സൊനാലി. ഈ അവസരത്തില്‍ രോ​ഗക്കിടക്കയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് ഊര്‍ജം നല്‍കുന്ന വാക്കുകളുമായാണ് താരം എത്തിയിരിക്കുന്നത്.

എറണാകുളത്ത് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണ പദ്ധതിക്ക് പിന്തുണയുമായി…

കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പള്‍സ് ഓക്സി മീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ മമ്മൂട്ടി നല്‍കി.മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിക്ക് കൂടുതല്‍

എസ്തര്‍ അനില്‍ സിനിമയിലേക്ക് എത്തിയത് ‘നല്ലവന്‍’ എന്ന ചിത്രത്തില്‍ മല്ലി എന്ന…

ശേഷം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ഈ നടിക്ക് കഴിഞ്ഞു.മലയാളത്തില്‍ അവസാനമായി അഭിനയിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വും മികച്ച പ്രതികരണമാണ് നേടിയത്. നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

നടന്‍ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു

അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്.

സവർക്കറുടെ ജീവിതം പറഞ്ഞ് സിനിമ; ‘സ്വതന്ത്രവീർ സവർക്കർ’; പ്രഖ്യാപിച്ചു

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ നിന്നും സിനിമ എത്തുന്നു. മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം

കോവിഡ് ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020-ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷാത്തീയതി നീട്ടി. ജൂണ്‍ 15 വരെയാണ് അപേക്ഷിക്കാനാവുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍