ഗുജറാത്തിലെ യു.എസ് കമ്ബനിക്ക് 16,000 കോടിയുടെ കേന്ദ്ര സബ്‌സിഡി; ചോദ്യംചെയ്ത് കേന്ദ്രമന്ത്രി…
സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് 16,000 കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചത്. ഇത്രയും തുക ഒരു സെമി കണ്ടക്ടര്‍ പ്രോജക്ടിനു വേണ്ടി അനുവദിക്കുന്നതു ശരിയാണോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. പ്രസ്താവന…