നല്ല ജീരകത്തിന്‍റെ ഗുണങ്ങൾ അറിയാം
1. തടി കുറയ്ക്കാം
വയറും തടിയുമടക്കം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ജീരകം സഹായകമാകും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ എട്ട് ആഴ്ചക്കുള്ളിലാണ് ഫലം ലഭിച്ചത്. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവർ മൂന്ന് മാസത്തേക്ക് ദിവസവും മുന്ന് ഗ്രാം ജീരകപ്പൊടി…