Wisdom മുജാഹിദ് സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിച്ച കൗതുകകൂട്ടം

  തിരുവനന്തപുരം ജില്ലയിലെ wisdom students wingന്റെ 9 യൂണിറ്റുകളിൽ കുട്ടികളുടെ പരിപാടിയായ *കൗതുകക്കൂട്ടം* വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞു. തിരുവനന്തപുരം വെസ്റ്റിലെ *പൂന്തുറ, മണക്കാട്, വിഴിഞ്ഞം, ആസാദ് നഗർ, വള്ളക്കടവ്…

15-12-1988 ഗീത ഫൊഗാട്ട് – ജന്മദിനം

ഭാരതത്തിനു വേണ്ടി ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ വനിതയായ ഇന്ത്യൻ ഗുസ്തി താരമാണ് ഗീത ഫൊഗാട്ട്. 2010 കോമൺവെൽത്ത് ഗെയിംസിൽ 55 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണ മെഡൽ ജേതാവ് ആയതോടു കൂടിയാണ് ഗീത ഈ നേട്ടം കൈവരിച്ചത് . ഒളിമ്പിക്സിൽ…

15-12-2002 ടി. അബ്ദുൾ റഹ്‌മാൻ ( ഒളിമ്പ്യൻ റഹ്മാൻ ) – ചരമദിനം

പ്രമുഖനായ ഇന്ത്യൻ ഫുട്ബോൾ കളിക്കാരനായിരുന്നു ഒളിംപ്യൻ റഹ്മാൻ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുൾ റഹ്‌മാൻ(1934 – 15 ഡിസംബർ 2002).1956 മെൽബോൺ ഒളിംപിക്സിൽ ഭാരതത്തിനു വേണ്ടി കളിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രതിരോധ നിരയുടെ…

15-12-1932 ടി.എൻ. ശേഷൻ – ജന്മദിനം

ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ (15 ഡിസംബർ 1932 - 10 നവംബർ 2019). 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചത്. 1955 തമിഴ്നാട് ഐഎഎസ്…

15-12-1950 വല്ലഭായി പട്ടേൽ – ചരമദിനം

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ആയിരുന്ന പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാവായിരുന്നു സർദാർ വല്ലഭായി പട്ടേൽ ) (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം…

ഡിസംബർ 15 അന്താരാഷ്ട്ര ചായ ദിനം

എല്ലാ വർഷവും ഡിസംബർ 15 അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു…

ഇന്നത്തെ പ്രത്യേകതകൾ 15-12-2019

ഇന്ന് 2019 ഡിസംബർ 15, 1195 വൃശ്ഛികം 29, 1441 റബീഉൽ ആഖിർ 17, ഞായർ*_ 🔴🔵🔴🔵🔴🔵🔴🔵🔴🔵🔴 _*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 15 വർഷത്തിലെ 349 (അധിവർഷ ത്തിൽ 350)-ാം ദിനമാണ്‌*_ _➡ *ചരിത്രസംഭവങ്ങൾ*_ ```1976 - സമോവ ഐക്യരാഷ്ട്രസഭയിൽ അംഗമായി.…

ഡിസംബർ 14 ലോക കുരങ്ങൻ ദിനം

മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കൂട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെ…

ഡിസംബര്‍ 14 ലോക ഊര്‍ജ്ജ സംരക്ഷണ ദിനം

ദേശീയ തലത്തില്‍ ഡിസംബര്‍ 14 ന് ഊര്‍ജ്ജസംരക്ഷണ ദിനമായി ആചരിക്കുകയാണ്. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍ നടക്കുന്നുണ്ട്. കേരളത്തില്‍…

പ്രഭാത ചിന്തകൾ 14-12-2019

🔅 _*സ്വതന്ത്രമായ ചിന്തകളും സ്വന്തമായ നിലപാടുകളും ആണ്‌ ഓരോരുത്തരുടെയും വ്യക്തിവൈശിഷ്ട്യം . അവ പണയം വച്ച്‌ അടിമത്തം പ്രഖ്യാപിക്കുന്നവർ സ്വന്തം അസ്ഥിത്വത്തിന്‌ പോലും വില കൽപ്പിക്കാത്തവർ ആണ്‌.*_ 🔅 _*അടിമത്വം ശാരീരികം മാത്രമല്ല.…