Browsing Category

Business

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. വെളുത്തുള്ളിയുടെ വില കിലോഗ്രാമിന് 200 രൂപ കടന്നു

170 രൂപയാണ് എറണാകുളം മാര്‍ക്കറ്റില്‍ മൊത്തവില. 175 മുതല്‍ 250 രൂപ വരെ ചില്ലറവിലയുണ്ട്. വെളുത്തുള്ളി കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രതികൂല കാലാവസ്ഥമൂലം ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണം.രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ…

എഫ് സെഡ്, എഫ് സെഡ് -എസ് മോഡലുകളുടെ ബിഎസ്-VI പതിപ്പ് വിപണിയിലിറക്കി യമഹ

ഡാര്‍ക്ക്‌നൈറ്റ്‌, മെറ്റാലിക് ഗ്രേ എന്നീ പുതിയ കളര്‍ ഓപ്ഷനുകളോടു കൂടിയാണ് പുതിയ വണ്ടികള്‍ വിപണിയിലെത്തുക. FZ FI-യുടെ വില 99,200 രൂപയില്‍ നിന്നും FZ-S FI യുടെ വില 1,01,200 രൂപയില്‍ നിന്നുമാണ് ആരംഭിക്കുന്നത്.യമഹ FZ-യുടെ ബ്ലൂ കോര്‍…

പുതിയ CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ച്‌ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട

ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2019 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് പുതിയ ഈ ടൂറര്‍ കണ്‍സെപ്റ്റിനെ കമ്ബനി അവതരിപ്പിച്ചത്.CB4X അഡ്വഞ്ചര്‍ ടൂറര്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ച്‌ ഹോണ്ടഅതേസമയം ഈ അഡ്വഞ്ചര്‍ മോഡലിന്റെ പ്രൊഡക്ഷന്‍ മോഡല്‍…

ഉത്സവ സീസണ്‍ അടുത്തതോടെ പലരും വാഹനങ്ങള്‍ സ്വന്തമാക്കുന്ന സമയമാണിത്. വാഹന വിപണിയെ സംബന്ധിച്ച്‌ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയം കൂടി എന്നുവേണമെങ്കില്‍ പറയാം.ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല അതുകൊണ്ട് തന്നെ…

ഒരു കിലോ ചോക്ളേറ്രിന് വില 4.3 ലക്ഷം രൂപ!

ഐ.ടി.സിയുടെ 'ആഡംബര" ചോക്ളേറ്ര് ബ്രാന്‍ഡായ ഫേബല്‍ എക്‌സ്‌ക്വിസിറ്റാണ് ലോകത്തെ ഏറ്റവും വില കൂടിയ ചോക്ളേറ്റായ 'ഫേബല്‍ ട്രിനിറ്റി ട്രഫിള്‍സ് എക്‌സ്‌ട്രഓര്‍ഡിനെയര്‍" വിപണിയിലെത്തിച്ച്‌ ഗിന്നസ് ലോക റെക്കാഡ് ബുക്കില്‍ കയറിയത്.ഫ്രാന്‍സിലെ ഇതിഹാസ…

സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ തങ്ങളുടെ ആദ്യ ഇലക്‌ട്രിക്ക് കാറായ XC40 റീചാര്‍ജ് മോഡല്‍…

നിലവിലുള്ള XC40-യുടെ പെട്രോള്‍ എഞ്ചിന്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വകഭേദങ്ങളോടൊപ്പം പുതിയ ഇലക്‌ട്രിക്ക് പതിപ്പും ചേരും. അടുത്ത വര്‍ഷം അവസാനം അന്താരാഷ്ട്ര വിപണിയില്‍ വാഹനം വില്‍പ്പനയ്‌ക്കെത്തും. എസ്‌യുവിയില്‍ 408 bhp ഇരട്ട-മോട്ടോര്‍ സജ്ജീകരണവും…

ടൊയോട്ടേയുടെ ഫ്യൂവല്‍ സെല്‍കാറായ മിറായ്യുടെ രണ്ടാംതലമുറ കണ്‍സെപ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു

മുന്‍മോഡലിനെക്കാള്‍ വലുപ്പക്കാരനാണ് പുതുതലമുറ മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.സ്വപ്റ്റ്ബാക്ക് ഹെഡ്ലാമ്ബ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്ബ്, 20 ഇഞ്ച് അലോയി…

അത്യാധുനിക സൗകര്യങ്ങളുമായി ഓപ്പോയുടെ ‘റെനോ ഏസ്’ അവതരിപ്പിച്ചു

90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യങ്ങളുള്ള ഫോണ്‍ ചൈനയിലാണ് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6.1 ആണ് റെനോ ഏസിലുള്ളത്. 6.5 ഇഞ്ച് വലിപ്പമുള്ള ഓഎല്‍ഡി ഡിസ്പ്ലേയ്ക്ക് 90…

90-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജാവ ക്ലാസിക് 300 വാര്‍ഷിക പതിപ്പ് പുറത്തിറക്കി

1929 -ല്‍ പുറത്തിറങ്ങിയ ആദ്യ ജാവ 500 OHV മോട്ടോര്‍സൈക്കിളിന് ആദരവ് അര്‍പ്പിക്കുന്നതിനായി, അവയുടെ പ്രതീകാത്മകമായി പ്രത്യേക കടും ചുവപ്പ് & ക്രീം നിറങ്ങളാണ് വാര്‍ഷിക പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്.90-ാം വാര്‍ഷിക സ്റ്റിക്കര്‍ വാഹത്തിന്റെ…