Browsing Category

Home

പനച്ചമൂട് എൽപി സ്കൂൾ 107 -)o വാർഷികം ആഘോഷം

വെള്ളറട : പനച്ചമൂട് എൽ. എം. എസ് ,എൽ. പി സ്കൂൾ 107- മത് വാർഷികാഘോഷം റവ :ബാലരാജ് താപസിന്റെ അദ്ധ്യക്ഷതയിൽ വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജ്മോഹൻ ഉത് ഘാടനം ചെയ്തു.വിനോദ് വെള്ളായണി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ലിസി…

പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വം റംസാൻ നിലാവ് 2025 സംഘടിപ്പിച്ചു

പാച്ചല്ലൂർ പാറവിള എന്റെ നാട് ചാരിറ്റിയുടെ നേതൃത്വം റംസാൻ നിലാവ് 2025 സംഘടിപ്പിച്ചു. റംസാൻ നിലാവ് 2025ന്റെ ഭാഗമായി സമൂഹനോമ്പുതുറ, വീൽചെയർ വിതരണം മെഡിസിൻ വിതരണം ഷംനാദ് അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. എന്റെ നാട് ചാരിറ്റി അംഗം നസീബ്…

ഇഫ്‌താർ വിരുന്നും സൗഹൃദസംഗമവും

തിരുവനന്തപുരം : കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ വിരുന്നും സൗഹൃദസംഗമവും സംഘടിപ്പിച്ചു . മെഡിക്കൽ കോളേജിന് സമീപമുള്ള എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് ആലംകോട് ഹാഷിം ഹാജിയുടെ അദ്ധ്യക്ഷതയിൽ…

വനിത ദിനാഘോഷവും ഇഫ്താർ സംഗമവും

തിരു. കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയും പ്രവാസി ഭാരതിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരം പൂജപ്പുര ഗവൺമെൻറ് ചിൽഡ്രൻസ് ഹോമിൽ സ വനിതാദിന ആഘോഷവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു പ്രവാസി ബന്ധു ഡോ. എസ് അഹ്മദിന്റെ അധ്യക്ഷതയിൽ…

ആരാകും പുതിയ ഡിജിപി? ലിസ്റ്റിൽ ഈ ആറുപേർ, പട്ടികയിലെ സീനിയർ നിധിൻ അഗർവാൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി ആരാകുമെന്ന കാര്യത്തിൽ നടപടികൾ പുരോഗമിക്കുന്നു. നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർദേസ് സാഹിബ് ജൂൺ മാസം വിരമിക്കുന്ന സാഹചര്യത്തിൽ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആറുപേരുടെ പട്ടിക…

ആത്മീയ പകലുകൾ നാസർ കടയറ

ആത്മ നിയന്ത്രണത്തിന്റെ പകലുകളും സമർപ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റംസാൻ എത്തിക്കഴിഞ്ഞു. ഭയഭക്തി ബഹുമാനത്തോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കാം. ലോകത്തിനു വിശുദ്ധ ഖുർആൻ നൽകി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ കരുണാമയന് നന്ദി പറഞ്ഞു…

സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന റംസാൻ ഡോ. ബിജു രമേശ്

സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന റംസാൻ സന്ദേശം ഏവരും അനുകരിക്കേണ്ട ഒന്നാണ്. ഏകോദര സഹോദര തലത്തിലേക്ക് ഇറങ്ങിച്ചെന്ന് വൃതാനുനുഷ്ഠാനത്തിന്റെ നന്മകൾ ചൊല്ലിക്കൊടുക്കണം. നോമ്പ് ഇല്ലായ്മയുടെയും ത്യാഗ സേവന തലങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന…

പ്രമുഖ സൈക്കോളജികള്‍ ട്രെയിനർ ഗഫൂർ മാസ്റ്ററുമായി മനോഫർ ഇബ്രാഹിം നടത്തിയ അഭിമുഖം

ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് പതിനായിരത്തിലതികം കാഴ്ചക്കാര്‍ ആവേശപൂർവ്വം ഏറ്റെടുത്ത വിഷയം.ഈ വീഡിയോയിൽ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടികളിലോ കൂട്ടുകാരിലോ ഉണ്ടെങ്കിൽ ഇനിയും വൈകിക്കൂടാ. തീർച്ചയായും വളരെ ഗൗരവത്തോടെ ഈ വീഡിയോ നിങ്ങൾ…

ഖുർആൻ യാഥാർത്ഥ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു ഖുർആൻ കാലഘട്ടങ്ങളെ അതിജീവിപ്പിക്കാൻ ശേഷിയുള്ള ഗ്രന്ഥം…

ഖുർആനിന്റെ ധാരാളം പ്രത്യേകതകളിൽ 100 എണ്ണം മാത്രം ~~~~~~ 1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? Ans:വായിക്കപ്പെടുന്നത് 2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? Ans: ഖുർആൻ 3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക…

വിശ്വാസികളുടെ വിശുദ്ധ രാവ് രമേശ് ചെന്നിത്തല

ആത്മനിയന്ത്രണത്തിന്റെ പകലുകളും സമർപ്പണത്തിന്റെ രാവുകളുമായി വിശ്വാസികൾ വിശുദ്ധ റംസാനിൽ അലിഞ്ഞു ചേരുമ്പോൾ; അരികത്ത്നിന്ന് ഞാനും ആശംസകൾ നേരുന്നു. ഭക്തിയാദരവോടെ വീടുകളും പള്ളികളും പരിസരങ്ങളും സജ്ജാതമാക്കി; ആത്മശുദ്ധിയൊടെ മുസ്ലിം സമൂഹം വിശുദ്ധ…