Browsing Category

Sports

ഡിബാലയും യുവന്റസും തമ്മിലുള്ള കരാര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍

അടുത്ത സീസണു ശേഷം കരാര്‍ അവസാനിക്കുന്ന അര്‍ജന്റീന താരം കോണ്‍ട്രാക്‌ട് പുതുക്കാന്‍ പത്തു മില്യണ്‍ യൂറോയാണ് പ്രതിവര്‍ഷം പ്രതിഫലമായി ആവശ്യപ്പെടുന്നത്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് നല്‍കാന്‍ കഴിയില്ലെന്നാണ് യുവന്റസിന്റെ നിലപാട്.

കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.കൊവിഡ് കാരണം പ്രമുഖ താരങ്ങളില്‍ പലരെയും നഷ്ടമായ വെനസ്വേലയെ കീഴടക്കുക എന്നതും ബ്രസീലിന് വളരെ അനായാസം ആയിരുന്നു. ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും

കു​വൈ​ത്തി​ല്‍ എ​ല്ലാ പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും എ​ല്ലാ കാ​യി​ക​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും…

ത​ദ്ദേ​ശീ​യ ക്ല​ബു​ക​ളും കാ​യി​ക സം​ഘ​ട​ന​ക​ളും കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലും ഫു​ട്​​ബാ​ള്‍, ബാ​സ്​​ക​റ്റ്​ ബാ​ള്‍ ദേ​ശീ​യ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍

മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കനറികളുടെ വിജയം.ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസണും നെയ്മറും ഗോളുകള്‍ നേടി.രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്.ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം

അണ്ടര്‍- 21 യൂറോ കപ്പ് ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗല്‍ – ജര്‍മനി ഫൈനല്‍

വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്ബ്യന്മാരായ സ്പെയിനിനെയും ജര്‍മനി 2 - 1 ന് നെതര്‍ലണ്ട്സിനെയും തോല്‍പ്പിച്ചു.ആറ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശം. 2 തവണ

ഐ.പി.എല്‍ പുതിയ ടീമുകള്‍ക്കായുള്ള ടെണ്ടര്‍ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ

രണ്ട് പുതിയ ടീമുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഐ.പി.എല്‍ പതിനാലാം

ക്രിക്കറ്റില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍…

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും ആധുനിക ക്രിക്കറ്റിലെ മികച്ച താരമാണ് കോഹ്ലിയെന്നും മില്ലര്‍ പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മില്ലര്‍ കോഹ്‌ലിയുടെ പേര് പറഞ്ഞത്.'മൂന്ന് ഫോര്‍മാറ്റിലും

ഇന്ത്യന്‍ ടീം സംഘത്തിന് കുടുംബത്തെ കൂടി കൂട്ടാം

ഇന്ത്യന്‍ പുരുഷ – വനിതാ ടീമുകള്‍ക്ക് കുടുംബത്തെയും ഒപ്പം കൊണ്ടുപോകാന്‍ യു.കെ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും തങ്ങളുടെ കുടുംബാംഗങ്ങളെ പര്യടനത്തില്‍ ഒപ്പം കൂട്ടാം എന്ന് അറിയിച്ചു . ജൂണ്‍ മൂന്നിന്