Browsing Category

Keralam

ദേശീയ പാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു; തിരുവനന്തപുരത്ത് കനത്ത മഴ; വ്യാപക നാശനഷ്ടം

12 മണിക്കൂറായി തോരാത്ത മഴയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു നദിയിയിലേക്ക് താഴ്ന്നു. ഒരുവശത്തുകൂടി മാത്രമാണ് വാഹനം

ഏരിഞ്ഞോളി മൂസ പുരസ്‌കാരം റഫിക്ക് അഹമ്മദിന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നൽകി

ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഫോറം ഖത്തർ സംഘടിപ്പിച്ച ഏരിഞ്ഞോളി മൂസ പുരസ്ക്കാര ചടങ്ങ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുകയുണ്ടായി, ചടങ്ങിൽ പ്രശസ്ത ഗാനരചിയതാവായ റഫിക്ക് അഹമ്മദിന്

ഖത്തറിലെ പ്രമുഖ കലാ- സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ എരഞ്ഞോളി മൂസ പുരസ്കാരം റഫീഖ് അഹമ്മദിന്

ഖത്തറിലെ പ്രമുഖ കലാ- സാംസ്കാരിക സംഘടനയായ ഫോം - ഖത്തർ (Friends - എരഞ്ഞോളി മൂസയുടെ സൂരണാർത്ഥം നൽകി വരുന്ന പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ. റഫീഖ് അഹമ്മദ്ന് ഒരു ലക്ഷം രൂപയും ശില്പവുംമാണ്

ഡെപ്യൂട്ടി സ്പീക്കർ ഒറ്റ ടേക്കിൽ കളക്ടർ വിനയചന്ദ്രനായി

തിരു:- തലയ്ക്കൽ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂൾ സുവർണ്ണജൂബിലി ആഘോഷം. ഉത്ഘാടകൻ ജില്ലാ കളക്ടർ വിനയചന്ദ്രൻ . കൂടെ വേദിയിൽ അദ്ധ്യാപകരും അതിഥികളും. കളക്ടർ പ്രസംഗം പൂർത്തിയാക്കി. പെട്ടെന്ന് കട്ടും, ഒ.കെ. വിളിയും വന്നു. ക്യാമറ നിശ്ചലമായി.പ്രേം നസീർ

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിനയ രംഗത്തേക്ക്

പ്രേം നസീർ സുഹൃത് സമിതി നിർമ്മിക്കുന്ന സമാന്തര ര പക്ഷികൾ എന്ന ഷോർട്ട് മൂവിയിൽ കളക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് നടൻ കൊല്ലം തുളസിയാണ്. ജഹാംഗീർ ഉമ്മർ

മൊബൈൽ ടെക്നോളജി ബാച്ച് ഉത്ഘാടനം ചെയ്തു

തിരു :നാഷണൽ കൌൺസിൽ ഫോർ ടെക്നോളജിയും, കവടിയാർ ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയും സംയുക്തമായി സ്മാർട്ട്‌ ഫോൺ, ലാപ് ടോപ്, ഐഫോൺ, ഐപാഡ് എന്നിവയുടെ ഹാർഡ് വെയർ, സോഫ്റ്റ്‌വെയർ, ചിപ്പ് ലെവൽ റിപ്പയെറിങ് കോഴ്സ് എം. ഡി, ജമീൽ

ജീവകാരുണ്യ പ്രവർത്തകൻ ഷിബു അബൂബക്കറിനെ കേരള പിറവി ദിനത്തിൽ കൃപയുടെ ആഭിമുഖ്യത്തിൽ മന്ത്രി ജി. ആർ അനിൽ…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന അല്‍ഫാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു അബൂബക്കറിനെ കൃപാ ചാരിറ്റീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ ആദരിച്ചു.

മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളില്‍ പ്രവേശനോത്സവം

മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെ പ്രവേശനോത്സവ ചടങ്ങുകളുടെ ഉത്ഘാടനം കുരുന്നുകള്‍ക്ക് സമ്മാനപ്പൊതി നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം നിര്‍വ്വഹിച്ചു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈലയുടെ

സക്സസ് കേരളയുടെ 2021 ലെ ഗോൾഡൻ എക്സലൻസ് അവാർഡ് പ്രവാസി ഭാരതി ഡോ: എസ്.അഹമ്മദ്ന്

സക്സസ് കേരളയുടെ 2021 ലെഗോൾഡൻ എക്സലൻസ്അവാർഡ് പ്രവാസി ഭാരതിചീഫ് എഡിറ്ററും NRI കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും അശരണരുടെ ആശ്രയമായ സ്വപ്നക്കൂടിൻ്റെ ചീഫ് പേട്രനുമായ പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദ് ബഹു: മന്ത്രി അഡ്വ: ജി.ആർ. അനിൽ അവർകളിൽ നിന്നും

മംഗലപുരം ഗവ: എല്‍.പി. സ്കൂള്‍ സ്കൂള്‍ തുറക്കല്‍ മുന്നൊരുക്കങ്ങളുമായി

മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളിലെ പി.ടി.എ. യുടെ നേതൃത്വത്തില്‍ ശേഖരിച്ച അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ മംഗലപുരം പഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്‍റ് മുരളി, പഞ്ചായത്ത് സെക്രട്ടറി എല്‍. ജ്യോതിസ്,