ബ്രിട്ടൻ കെഎംസിസി കേരള കപ്പ് സീസൺ 3 സമാപിച്ചു
ബ്രിട്ടൻ കെഎംസിസി യുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടനിലെ മലയാളികളുടെ ഏറ്റവും ജനപങ്കാളിത്തമുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ കേരള കപ്പ് 2025 ഞായറാഴ്ച വെസ്റ്റ്ഹാം മെമ്മോറിയൽ പാർക്കിൽ വെച്ച് നടന്നു . 16 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ…