Browsing Category

International

ഹത്തയില്‍ കാമ്ബിങ്​ സീസണ്‍ ഒക്​ടോബര്‍ ഒന്നുമുതല്‍

വേ​ന​ല്‍​ക്കാ​ലം അ​വ​സാ​നി​ച്ച്‌​ ത​ണു​പ്പു​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ തു​ട​ങ്ങു​ന്ന കാ​മ്ബി​ങ്​ ഏ​ഴു മാ​സം നീ​ണ്ടു​നി​ല്‍​ക്കും. 'ഹ​ത്ത റി​സോ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ഹ​ത്ത വാ​ദി ഹ​ബി'​െന്‍റ നാ​ലാം എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.

മൂ​​ന്നാ​​മ​​ത്​ മൈ ​​ദു​​ബൈ സി​​റ്റി ഹാ​​ഫ്​ മാ​​ര​​ത്ത​​ണ്‍ ഒ​​ക്​​​ടോ​​ബ​​ര്‍ 15ന്​ ​​ന​​ട​​ക്കും

ദു​​ബൈ സ്​​​പോ​​ര്‍​​ട്​​​സ്​ കൗ​​ണ്‍​​സി​​ലു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്‌​ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ദീ​​ര്‍​​ഘ​​ദൂ​​ര ഓ​​ട്ട​​ക്കാ​​ര്‍​​ക്കും ഫി​​റ്റ്ന​​സ് പ്രേ​​മി​​ക​​ള്‍​​ക്കും ക്ലാ​​സി​​ക് അ​​ഞ്ചു കി.​​മീ​​റ്റ​​ര്‍,

എക്സ്പോ പരിസരത്ത് സൈക്കിളില്‍ ‘ചുള്ളനായി’ ദുബായ് ഷേഖ്

എക്സ്പോ വേദികളിലൂടെ സൈക്കിള്‍‌ സവാരി നടത്തി ഞെട്ടിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ദുബായ് മീഡിയ ഓഫീസാണ് കഴിഞ്ഞ ദിവസം സൈക്കിള്‍ സവാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

നീറ്റ്​ പരീക്ഷക്കായി ഇന്ന്​ ആയിരക്കണക്കിന്​ വിദ്യാര്‍ഥികള്‍ പരീക്ഷ ഹാളില്‍ എത്തും

യു.എ.ഇയില്‍ ഊദ്​ മേത്ത ഇന്ത്യന്‍ സ്​കൂളാണ്​ പരീക്ഷ കേന്ദ്രം. വിദ്യാര്‍ഥികള്‍ ഉച്ചക്ക്​ 12ന്​​ മുമ്ബ്​​ റിപ്പോര്‍ട്ട്​ ചെയ്യണം. 12.30 മുതല്‍ 3.30 വരെയാണ്​ പരീക്ഷ.ഉൗദ്​ മേത്ത സെന്‍റ്​ മേരീസ്​ പള്ളിയുടെ എതിര്‍വശത്തുള്ള ഗേറ്റ്​ നമ്ബര്‍ 4,5,6

ബിരുദദാന ചടങ്ങിന്​ ശൈഖ്​ മുഹമ്മദ്​ എത്തി

എട്ട്​ ബാച്ചുകളുടെ ബിരുദദാന ചടങ്ങിന്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം എത്തി. വിദ്യാര്‍ഥികളെ ശാക്​തീകരിക്കാനും ഭാവി വെല്ലുവിളികള്‍ക്കെതിരായ നൂതന പരിഹാരങ്ങള്‍

ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ നേരിട്ടുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും

സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തിങ്കളാഴ്​ച ആ​രം​ഭി​ക്കും. അ​ന്നേ ദി​വ​സം 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്.

തവക്കല്‍നാ ആപ്ലിക്കേഷ​െന്‍റ പുതിയ അപ്​ഡേറ്റ്​ പുറത്തിറക്കി

ഗുണഭോക്താവി​െന്‍റ ആരോഗ്യസ്ഥിതി സൂചിപ്പിക്കുന്ന ബാര്‍കോഡിനു ചുറ്റും ചലിക്കുന്ന ​ഫ്രെയിം ഉള്‍പ്പെടുത്തിയാണ്​ സൗദി ഡേറ്റ ആന്‍ഡ്​​ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ അതോറിറ്റി (സദ്​യ) പുതിയ അപ്​ഡേറ്റ്​ പുറത്തിറക്കിയിരിക്കുന്നത്​. 

രാജ്യം കോവിഡ് പോരാട്ടത്തിെന്‍റ അന്തിമ ജയത്തിനരികെ

രാജ്യത്തെ മൂന്നുകോടി 90 ലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിത വലയിലെത്തിക്കാന്‍ സൗദിക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയനേട്ടം. പതിനായിരക്കണക്കിനു രോഗികളില്‍ നിന്ന് കേവലം നൂറു രോഗികളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ നേട്ടം ആഘോഷിക്കുേമ്ബാഴും

വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ആ​രം​ഭി​ച്ച ന​ഴ്​​സ​റി​ക​ളി​ല്‍​നി​ന്ന്​ ഒ​രു…

പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി എ​ന്‍​ജി. ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ അ​ഹ്​​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തി​െന്‍റ

മാസ്‌ക് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കി യുഎസ്

ഇന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.ചട്ടങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ പിഴ ഒടുക്കാന്‍ തയാറായിക്കോളൂ എന്ന മുന്നറിയിപ്പോടെയാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന