Browsing Category

Cinema

മകള്‍ ഉത്തരയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച്‌ നടി ആശ ശരത്

'എന്റെ കൊച്ചു പങ്കു യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ,

മോഡേണ്‍ ലിയോണ! സ്റ്റൈലിഷ് മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

തീ പാറുന്ന നോട്ടവും മോഡേണ്‍ ലുക്കുമാണ് പുതിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. നീല നിറം ഒരു സ്വതന്ത്ര സ്ത്രീയുടേതാണ്, അളവുകളും അനന്തമായ ശാന്തതയും.കഹാനിയുടെ പുതിയ ശേഖരമായ നൂറില്‍ നിന്നുള്ള എന്‍റെ പ്രിയപ്പെട്ട വസ്ത്രം ഇതാ... ചിത്രങ്ങള്‍

സൂര്യ- ജ്യോതിക, പൃഥ്വി-സുപ്രിയ ജോഡികള്‍ ഒരേ ഫ്രെയിമില്‍

'എന്നും പ്രചോദനം നല്‍കുന്ന സുഹൃത്തുക്കള്‍' എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

കിംഗ് ഖാന്‍ കയ്യില്‍ കെട്ടിയത് 4.7 കോടിയുടെ വാച്ച്‌

ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ILT20) ഉദ്ഘാടനത്തിന് ജനുവരി 13 ന് ഷാരൂഖ് ഖാന്‍ എത്തിയപ്പോഴുള്ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഈ ചടങ്ങില്‍ താരം ധരിച്ച വാച്ചാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. ആഢംബര ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റ് വാച്ചാണ് താരം

കെ എല്‍ രാഹുലും ആതിയയും വിവാഹിതരായി

സുനില്‍ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍വച്ച്‌ തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച്‌ നവ്യ നായര്‍

നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരി ആക്കിയത്.പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നവ്യ രണ്ട് തവണ മികച്ച നടിക്കുളള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.210 വരെ സിനിമയില്‍

കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ ജെറെമി റെന്നര്‍

ജെറെമി റെന്നര്‍ക്ക് മഞ്ഞുമാറ്റുന്നതിനിടെ പരുക്കേറ്റു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചെലവഴിച്ച താരം കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഫിസിയോ തെറാപ്പിയുമൊക്കെയായി

കുടുംബാംഗങ്ങള്‍ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച്‌ സുഹാസിനി

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ തമിഴ്‌നാടിന്റെ പരമ്ബരാഗത ഉത്സവമായ പൊങ്കലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.കുടുംബാംഗങ്ങള്‍ക്കൊപ്പം പൊങ്കല്‍ ഉണ്ടാക്കുന്ന

കുഞ്ഞേ? അങ്ങനെ പറയുന്നത് പാെളിറ്റിക്കലി കറക്ടാണോ?’ എന്ന് മമ്മൂട്ടി

പുതിയ ചിത്രം ‘നന്പകല്‍ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) റിലീസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കോംബോയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്

12,000 കോടി വാരി അവതാര്‍ 2- ദ് വേ ഒഫ് വാട്ടര്‍

അവതാര്‍ 2- ദ് വേ ഒഫ് വാട്ടര്‍ ഗംഭീര കളക്ഷന്‍ നേടുന്നതിനാല്‍ 3, 4, 5 ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിംസ് കാമുറൂണ്‍.അവതാര്‍ 2ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കണമെങ്കില്‍ രണ്ട് ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ