നടി മീര വാസുദേവ് വിവാഹിതയായി
കോയമ്പത്തൂർ :-ചലച്ചിത്ര -സീരിയൽ നടി മീരാ വാസുദേവ് വിവാഹീതയായി.മോഹൻലാൽ ചിത്രമായ തന്മാത്രയിലെ നായികയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീരാവാസുദേവ്.
മീര പഠിച്ചതും വളർന്നതുമൊക്കെ മുംബൈലാണ്.
മീര പ്രധാന വേഷത്തിലെത്തിയ…