Browsing Category

Hollywood

‘മണി ഹൈസ്റ്റ്’ അവസാനിച്ചാലുടന്‍ ‘ബെര്‍ലിന്‍’എത്തുന്നു

നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും.മണി ഹൈസ്റ്റിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയ ശേഷമായിരിക്കും അണിയറ പ്രവര്‍ത്തകര്‍ പുതിയ സീരിസിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുക. അതേസമയം, ഡിസംബര്‍ 3 ന് മണി ഹൈസ്റ്റ് സീസണ്‍ അഞ്ച്

ആരാധകന് തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് സമ്മാനിച്ച്‌ ഹോളിവുഡ് സൂപ്പര്‍താരം റോക്കെന്ന…

അമേരിക്കന്‍ നേവിയില്‍ ഉദ്യോഗസ്ഥനായ ഓസ്കര്‍ റോഡ്രിഗസിനാണ് ഡ്വൈന്‍ ട്രക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനം ആരാധകര്‍ക്കായി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഓസ്കറിന് ട്രക്ക് സമ്മാനിച്ചത്.പ്രദര്‍ശനത്തിന്

ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടന്‍ ഡാനിയല്‍ ക്രെയ് ഗിനെ ആദരിച്ച്‌ ബ്രിട്ടീഷ്…

ജയിംസ് ബോണ്ട് നായകന് ബഹുമാന സൂചകമായി കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു.“ഓണററി കമാന്‍ഡര്‍ ഡാനിയല്‍ ക്രെയ്ഗിന് നേവിയിലേക്ക് സ്വാഗതം. 15 വര്‍ഷമായി സിനിമയില്‍, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത്

ഷാങ്-ചി ആന്‍ഡ് ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്സ് 2021-ലെ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രംത്തിലെ പുതിയ…

മാര്‍വല്‍ കോമിക്സ് അടിസ്ഥാനമാക്കി ഷാങ്-ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തും. മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച്‌ വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ഇത്

ജോണ്‍ സീന ഫോളോബാക്ക് ചെയ്‌ത സന്തോഷം പങ്കുവെച്ച്‌ സംവിധായകന്‍ നിര്‍മല്‍

ലോകമെമ്ബാടും അറിയപ്പെടുന്ന ഡബ്ല്യൂ. ഡബ്ല്യൂ. ഇ. റസ്ലിങ് താരം ഇന്ന് ഹോളിവുഡ് സിനിമകളിലെയും നിറസാന്നിധ്യമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 15 മില്യണും ട്വിറ്ററില്‍ 13 മില്യണും ഫോളോവെഴ്സുള്ള അദ്ദേഹം ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ കൂടെ മലയാളി യുവ

ഷാന്‍ ലെവിയുടെ ഫ്രീ ഗൈ ആഗസ്റ്റ് 13ന്

മുഴുനീള ആക്ഷന്‍ കോമഡി ചിത്രമാണിത്.റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവര്‍

ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​രം; ചാ​ഡ്‌വിക് ബോ​സ്മാ​ന്‍ മി​ക​ച്ച ന​ട​ന്‍

ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ട​നാ​യി അ​ന്ത​രി​ച്ച​ ചാ​ഡ്‌വിക് ബോ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​യാ​യി ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ ആ​ഡ്രാ ഡേ ​അ​ര്‍​ഹ​യാ​യി. മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ട​നു​ള്ള

‘വണ്ടര്‍ വുമണ്‍ 1984 ‘ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്യുന്ന ഡിസി കോമിക്സ് കഥാപാത്രമായ വണ്ടര്‍ വുമണ്‍ അടിസ്ഥാനമാക്കി റിലീസ് ചെയ്യാനിരിക്കുന്ന അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമാണ് ഡബ്ല്യുഡബ്ല്യു 84/ വണ്ടര്‍ വുമണ്‍ 1984 . ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍

ഹോളിവുഡ് ചിത്രം “എ കാള്‍ ടു സ്പൈ”

രാധിക ആപ്തെ ആദ്യമായി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് “എ കാള്‍ ടു സ്പൈ”. സാറാ മേഗന്‍ തോമസ് രചിച്ച്‌ ലിഡിയ ഡീന്‍ പില്‍ച്ചര്‍ സംവിധാനം ചെയ്തതുമായ ഈ ചിത്രം ഒരു അമേരിക്കന്‍ ചരിത്ര ചിത്രമാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍