ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കം പ്രമുഖര്‍ ഇറങ്ങിയിട്ടും സൗദി പ്രോലീഗില്‍ അല്‍നസ്റിന് സമനില
ലീഗില്‍ 12ാം സ്ഥാനത്തുള്ള അല്‍ഫൈഹക്കു മുന്നിലാണ് ഗോളടിക്കാന്‍ മറന്ന് ടീം സമനില ചോദിച്ചുവാങ്ങിയത്.സീസണില്‍ അല്‍നസ്റിനിത് അഞ്ചാം സമനിലയാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളുമായി ആവേശം പകര്‍ന്ന സൂപര്‍ താരമടക്കം അല്‍നസ്ര്‍ മുന്നേറ്റം പൂര്‍ണമായി!-->…