Browsing Category

Sports

അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ സെമിഫൈനലില്‍ ഇറാഖിനെതിരെ ഖത്തറിന്റെ യുവനിര ഇന്ന് കളത്തിലിറങ്ങുന്നു

ബസ്റ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ സ്വന്തം കാണികളുടെ നിറഞ്ഞ പിന്തുണക്കു കീഴെ കളിക്കാനിറങ്ങുന്ന ഇറാഖിനെതിരെ ജയം നേടാന്‍ ഖത്തറിന്റെ പുതുനിര നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ബസ്റയില്‍ തിങ്കളാഴ്ച വൈകീട്ട് 4.15നാണ് ഇരുടീമും ആദ്യ സെമിഫൈനലില്‍

മാസ വാടക 2,46,59,700 രൂപ ! 17 മുറികള്‍; റൊണാള്‍ഡോയുടെ സൗദിയിലെ താമസസ്ഥലം

17 മുറികളുള്ള ഹോട്ടല്‍ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാള്‍ഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാല്‍ 2,46,59,700 രൂപ ! ( Cristiano Ronaldo first Saudi home costs $300000 per month )സൗദിയിലെ ഏറ്റവും

” എനിക്ക് ഇനി യൂറോപ്പില്‍ ഒന്നും തന്നെ തെളിയിക്കാന്‍ ഇല്ല “

പുതിയ വെല്ലുവിളികള്‍ താന്‍ ആസ്വദിക്കുകയാണെന്ന് പറഞ്ഞ റൊണാള്‍ഡോ യൂറോപ്പില്‍ തന്റെ 'ജോലി പൂര്‍ത്തിയായി' എന്നും വെളിപ്പെടുത്തി.നവംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ഒരു സ്വതന്ത്ര ഏജന്റായിരുന്ന റൊണാള്‍ഡോ,

പുതുവര്‍ഷത്തില്‍ പിഎസ്ജിക്ക് പരാജയത്തുടക്കം

ഞായറാഴ്ച നടന്ന ലീഗ് വണ്‍ മത്സരത്തില്‍ ലെന്‍സിനോടാണ് പിഎസ്ജി തോല്‍വി വഴങ്ങിയത്.ഫ്രെഞ്ച് ലീഗില്‍ എതിരാളികളില്ലാതെ കുതിച്ച പിഎസ്ജിയെ ലെന്‍സ് എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ മുതലുള്ള പാരിസ്

റൊണാള്‍ഡോ എത്തി, അല്‍ നാസറിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി

റൊണാള്‍ഡോയെ സൈന്‍ ചെയ്തതിന് പിന്നാലെ അല്‍ നാസര്‍ ക്ലബിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി വര്‍ധിച്ചു. അല്‍ നാസര്‍ റൊണാള്‍ഡോ സൈനിംഗ് പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്ക് അകം ആണ് ഈ വര്‍ധന. റൊണാള്‍ഡോ വരും മുമ്ബ് അല്‍ നാസറിന്

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍; റൊണാള്‍ഡോ അല്‍ നസറിന് സ്വന്തം

റിയാദ്: പോര്‍ച്ചുഗല്‍ താരത്തെ ചരിത്രത്തിലെ ഏറ്റവു വലിയ തുകയ്ക്കാണ് സൗദി സ്വന്തമാക്കിയത്. 200 മില്ല്യണ്‍ ഡോളറിന്റെ (1950 കോടി) റെക്കോഡ് ട്രാന്‍സ്ഫറാണ് ക്ലബ്ബ് നടത്തിയത്. യുനൈറ്റഡ് താരത്തെ പുറത്താക്കിയതിന് ശേഷം ഫ്രീ ഏജന്റായിരുന്നു. യുനൈറ്റഡ്

ഇതിഹാസമേ വിട; ഫുട്‌ബോളിനായി ജനിച്ച പെലെ

1969 ല്‍ നൈജീരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ യുദ്ധം രക്തരൂക്ഷിതമായിരുന്ന കാലത്ത് ലാഗോസില്‍ പെലയെുടെ സാന്തോസ് ക്ലബ് ടീം പങ്കെടുത്ത പ്രദര്‍ശന മത്സരം നടന്നു. 48 മണിക്കൂര്‍ യുദ്ധം നിര്‍ത്തിവയ്ക്കാന്‍ പരസ്പരം കലഹിച്ച ഇരുകൂട്ടരും

ലയണല്‍ മെസ്സി ലോകകപ്പ് സമയത്ത് ഖത്തറില്‍ താമസിച്ച മുറി മിനി മ്യൂസിയമാകുന്നു

ഖത്തര്‍ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിവേഴ്‌സിറ്റി ക്യാമ്ബസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ലോകകപ്പ് മത്സരങ്ങള്‍ക്കായി എത്തിയ മെസ്സിയും കൂട്ടരും താമസിച്ചിരുന്നത്.29 ദിവസത്തോളം അര്‍ജന്റീന ടീം ഖത്തറില്‍ കഴിഞ്ഞിട്ടുണ്ട്.

ഒരു ബ്രസീലിയന്‍ യുവതാരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് ചെല്‍സി

നിലവില്‍ വാസ്കോഡ ഗാമ ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരത്തിന്റെ കൈമാറ്റ തുക വ്യക്തമാക്കിയിട്ടില്ല. വ്യക്തിപരമായ കരാറില്‍ കൂടി ധാരണയില്‍ എത്തുന്നതോടെ കൈമാറ്റത്തിന്റെ പൂര്‍ണ ചിത്രം ലഭിക്കും. പതിനെട്ടുകാരനായ മധ്യനിര താരം സീസണ്‍

മെസ്സിയുടെ ചിത്രം അര്‍ജന്റീനന്‍ കറന്‍സിയിലും വരുന്നു

കിരീട നേട്ടത്തെ തുടര്‍ന്ന് റിപ്പബ്ലിക്ക് ഓഫ് അര്‍ജന്റീനയുടെ സെന്‍ട്രല്‍ ബാങ്ക് മെസ്സിയെ ആയിരത്തിന്റെ പെസോ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലോകകപ്പിന് മുമ്ബേ ഈ തരത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നുവെന്നാണ്