‘ചാമ്ബ്യന്‍ പോരി’ല്‍ വീണ് ആഴ്സണല്‍; സിറ്റി ഒന്നാം സ്ഥാനത്ത്
പകുതിയിലേറെ പിന്നിട്ട ലീഗില്‍ അജയ്യരായി ഇതുവരെയും ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഗണ്ണേഴ്സിനെ 3-1ന്റെ ആധികാരിക ജയവുമായി കടന്നാണ് ക്ലോപ്പിന്റെ കുട്ടികള്‍ കിരീടത്തുടര്‍ച്ചയിലേക്ക് ഒരു ചുവട് അടുത്തത്.ഇതോടെ, സീസണില്‍ തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്ക്!-->…