Browsing Category

Sports

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബില്‍ ട്രയിനിംഗിന് ക്ഷണം ലഭിച്ച ഫുട്ബോള്‍ താരത്തിന് 50000 രൂപയുടെ ചെക്ക്…

ചെങ്ങന്നൂര്‍ താലൂക്കില്‍ കുട്ടംപേരൂര്‍ സ്വദേശിയായ ആദര്‍ശ് പി.ആര്‍ന്റെ യാത്രയ്ക്കു വേണ്ടി കാരയ്ക്കാട് ലീയോ ക്ലബ് 50000 രൂപയുടെ ചെക്ക് നല്‍കി. സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി സജിചെറിയാന്‍ ചെക്ക് ആദര്‍ശിന് കൈമാറി. ചടങ്ങില്‍ ക്ലബ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 ബോളുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയിന്റുമായി പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ ഓഫ് സാധ്യത ഉറപ്പിക്കുകയും ചെയ്തു.ഒന്നാം

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

ശ്വാസതടസ്സം നേരിട്ടതിനേത്തുടര്‍ന്നാണിത്. 80 കാരനായ താരത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.വന്‍കുടലില്‍ ട്യൂമറുണ്ടായതിനെത്തുടര്‍ന്നാണ് പെലെയെ സാവോപോളോയിലുള്ള ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍

ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് നാളെ ആരംഭമാവുകയായി

മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ഈ സീസണില്‍ കിരീട സാധ്യത ആര്‍ക്കെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് പീറ്റേഴ്‌സണ്‍ കിരീട സാധ്യത കല്‍പ്പിച്ച്‌

മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് മത്സരം കോവിഡ് കാരണത്താല്‍ ഉപേഷിച്ചതിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ താരങ്ങള്‍…

രോഹിത് ശര്‍മയുടെ നായകത്വത്തിലുള്ള മുംബൈ ഇന്‍ഡ്യന്‍സിന്‍റെ ഇന്‍ഡ്യന്‍ താരങ്ങള്‍ ശനിയാഴ്ച പുറപ്പെടുമെന്നാണ് റിപോര്‍ട്. മറ്റു താരങ്ങള്‍ പിന്നാലെ യു എ യില്‍ എത്തും. ഐപിഎലില്‍ പങ്കെടുക്കാനായി പോകുന്ന താരങ്ങള്‍ക്ക് ബിസിസിഐ വിമാനങ്ങള്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗല്ലിന് തകര്‍പ്പന്‍ ജയം

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ അസര്‍ബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. ബെര്‍ണാഡ് സില്‍വ, ആന്‍ഡ്രെ സില്‍വ, ജോട്ട എന്നിവരാണ് പോര്‍ച്ചുഗലിന്റെ സ്കോറര്‍മാര്‍. ജയത്തോടെ 13 പോയിന്റുമായി

ട്വന്റി 20 ലോകകപ്പ് – ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഒക്ടോബര്‍ 23 മുതല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. കോച്ച്‌ രവിശാസ്ത്രി, വിരാട് കോലി എന്നിവരുമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും സെലക്ടര്‍മാരുടെ

മടക്കത്തില്‍ ഫെര്‍ഗൂസന് നന്ദിയറിയിച്ച്‌ റൊണാള്‍ഡോ

എല്ലാ നന്ദിയും മുന്‍ യുണൈറ്റഡ് പരിശീലകനായ അലെക്‌സ് ഫെര്‍ഗൂസനാണന്നാണ് റൊണാള്‍ഡോ പറയുന്നത്. തന്റെ കഴിവുകള്‍ പ്രോത്സാഹിപ്പിച്ചതും, തെറ്റുകള്‍ തിരുത്തി മുന്നോട്ട് നയിച്ചതും പരിശീലകനാണ്. യുവന്റസൂം, റയല്‍മാഡ്രിഡും വിട്ടെങ്കിലും പരിശീലകരുമായി

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്ക് മികച്ച ജയത്തോടെ വരവേല്‍പ്പൊരുക്കി പാരീസ് സൈന്റ്റ്…

ലീഗ് വണ്ണിലെ സ്വന്തം മൈതാനത്ത് നടന്ന ആദ്യ പോരാട്ടത്തില്‍ സ്റ്റെറോസ്ബര്‍ഗിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം.

ബാഴ്സയ്ക്ക് ലാ ലീഗയില്‍ ജയത്തുടക്കം

ലാ ലീഗയില്‍ സീസണിലെ ആദ്യ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ബാഴ്സ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ചു. ബാഴ്സയ്ക്കായി മാര്‍ട്ടിന്‍ ബ്രാത്ത്വെയ്റ്റ് ഇരട്ട ഗോള്‍ നേടി.സ്വന്തം തട്ടകത്തില്‍ ആധികാരിക തുടക്കമാണ് ബാഴ്സലോണ നേടിയത്. 19-ാം