ഇടത് സഹയാത്രികന്‍റെ കമ്ബനിക്കായി നിലം നികത്താനെത്തിയ ലോറികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു
കോടതി ഉത്തരവിന്റെ ബലത്തില്‍ ഇടത് സഹയാത്രികന്റെ ഉടമസ്ഥതയിലെ കമ്ബനിക്കായി നിലം നികത്താൻ മണ്ണുമായെത്തിയ ടിപ്പര്‍ ലോറികള്‍ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു.ഏലൂര്‍ പുതിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കൻ കമ്ബനിയുടെ നിലം നികത്താൻ!-->…