രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്നതിന് പിന്നില്‍? സാമ്ബത്തിക വിദഗ്ധന്‍ പറയുന്നു
രണ്ടായിരം രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചെന്നും ആര്‍ബിഐ അറിയിച്ചു. ആര്‍ബിഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ നോട്ട് നിരോധനത്തിന്!-->…