Browsing Category

National

ഓൺലൈൻ ഗെയിമിംഗ് പരസ്യങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

റിപ്പോർട്ടുകൾ പ്രകാരം, ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാകുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. ഇത്തരം പരസ്യങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത്

ആഗോള ഓഹരി വിപണി ചാഞ്ചാടിയതോടെ, നഷ്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര വ്യാപാരം

തുടർച്ചയായ എട്ട് ദിവസത്തെ നേട്ടത്തിനു ശേഷമാണ് വ്യാപാരം ഇന്ന് നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 161.41 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,193.30- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 57.80 പോയിന്റ് ഇടിഞ്ഞ് 18,089.85- ലാണ്

ലളിതജീവിതമെന്നും രാജ്യത്തെ വിഐപി കള്‍ച്ചര്‍ അവസാനിപ്പിക്കുമെന്നും പറഞ്ഞ് അധികാരത്തില്‍ കയറിയ…

ന്യൂഡല്‍ഹിയിലെ ഫ്‌ളാഗ്‌സ്റ്റാഫ് റോഡില്‍ തന്റെ ഔദ്യോഗിക ബംഗ്‌ളാവ് കെജ്‌രിവാള്‍ നവീകരിച്ചത് 45 കോടി മുടക്കിയാണെന്നും അത് നാട്ടുകാര്‍ക്ക് മുന്നില്‍ തുറന്നു കാണിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ലളിതജീവിതത്തെക്കുറിച്ച്‌ സ്ഥിരം പറയാറുള്ള

ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍ നഷ്ടം എട്ടു വര്‍ഷമെന്ന് രാഹുല്‍ ഹൈകോടതിയില്‍

സ്റ്റേ അനുവദിക്കാത്തതുവഴിയുള്ള പ്രത്യാഘാതം ഒരിക്കലും തിരുത്താന്‍ കഴിയാത്തതാണ്. മാനനഷ്ട കേസില്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്യാന്‍ സൂറത്ത് സെഷന്‍സ് കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹൈകോടതിയില്‍ നല്‍കിയ

ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ കൂടുതൽ മിസൈലുകൾ വാങ്ങാൻ പദ്ധതി

അമേരിക്കയിൽ നിന്നും, റഷ്യയിൽ നിന്നും മിസൈലുകൾ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഏകദേശം 200 മില്യൺ യുഎസ് ഡോളറിന്റെ മിസൈലുകളാണ് ഇന്ത്യൻ നാവികസേന സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് 20- ലധികം ക്ലബ്ബ് ആന്റി- ഷിപ്പ് ക്രൂയിസ് മിസൈലുകളും,

ആധുനിക ഇന്ത്യയെ സൃഷ്ടിച്ച ധീരന്മാരെ ഞങ്ങൾ സ്മരിയ്ക്കും;മൗലാനഅബ്‌ദുൾ കലാം ആസാദ്

സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രി - മൗലാന ആസാദ്ഇന്ത്യയിൽ ആദ്യമായി 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി - മൗലാന ആസാദ്ജാമിയ മിലിയ ഇസ്ലാമിയ വിദ്യാഭ്യാസ

ഐസ്ക്രീം വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഐസ്ക്രീം വിപണിയും ഭദ്രമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.വിപണിയിലെ പ്രമുഖ കമ്പനികളായ

ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം,ഗിന്നസ് റെക്കോർഡ്

ഒറ്റ വേദിയിൽ 12,000- ലധികം കലാകാരന്മാർ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കിൽ ബിഹു സ്ഥാനം പിടിച്ചത്. ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അറ്റ്‍‍ലറ്റിക് സ്റ്റേഡിയത്തിലാണ് ഭീമൻ ബിഹു അരങ്ങേറിയത്. അസമിന്റെ സാംസ്കാരിക പൈതൃകത്തെ ലോക ഭൂപടത്തിൽ

രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 6 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും

ദക്ഷിണേന്ത്യൻ സഞ്ചാരികളെ കാശ്മീർ കാണിക്കാൻ പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ട്രാവൽ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കാശ്മീർ യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനായ