കുടങ്ങൽ/മുത്തിൾ
ഇല ഒരു ഇരുപതെണ്ണം കഴുകി രാവിലെ വെറും വയറ്റിൽ അരക്കപ്പ് വെള്ളവും ചേർത്തരച്ച് കുടിക്കുക. പ്രാതൽ അരമണിക്കൂർ കഴിഞ്ഞാവാം.
ഒന്നൊന്നര മാസം കഴിച്ച് നോക്കൂ. പുളിച്ചു തികട്ടൽ, ദഹനകുറവ്, നെഞ്ച് എരിച്ചിൽ ഇവയൊക്കെ പമ്പകടക്കും.…
വരണ്ടചര്‍മ്മമുള്ളവര്‍ ധൈര്യമായി ഗ്ലിസറിന്‍ ഉപയോഗിച്ചോളൂ. അല്പം ഗ്ലിസറിന്‍ വെള്ളവുമായി ചേര്‍ത്ത് ദിവസവും കൈകളിലും കാലുകളിലുമൊക്കെ പുരട്ടാം. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടുക. വരണ്ട ചര്‍മ്മം അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഗ്ലിസറിന്‍ …