ബിഎംഡബ്ല്യു മൂന്നാം തലമുറ എക്സ് 6 ഇന്ത്യയില്‍ ജൂണ്‍ 11 -ന് അവതരിപ്പിക്കും
ബിഎംഡബ്ല്യു ഇന്ത്യയില്‍ 40ഐ വേഷത്തില്‍ മാത്രമേ എക്സ് 6 വാഗ്ദാനം ചെയ്യുകയുള്ളൂ. ഇതിനര്‍ത്ഥം 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് എസ്‌യുവി-കൂപ്പില്‍ വരുന്നത്.
പുതിയ ബിഎംഡബ്ല്യു എക്സ്6 എക്സ്-ലൈന്‍, എം -സ്പോര്‍ട്ട്…