ഭിന്നശേഷിക്കാരായ ഒരു വിഭാഗം ആൾക്കാർ അവരെ പരിരക്ഷിക്കുക അവരുടെ മാതാപിതാക്കൾക്ക് സാന്ത്വനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി തണലും നിള ഫൗണ്ടേഷനും സംയുക്തമായ നടത്തിയ പ്രോഗ്രാം

0

നാം എല്ലാവരും ഉൾക്കൊള്ളുന്ന സമൂഹത്തിൽ ഒറ്റപ്പെടുന്നവരാണ് ഭിന്നശേഷിക്കാരായ ഒരു വിഭാഗം ആൾക്കാർ അവരെ പരിരക്ഷിക്കുക അവരുടെ മാതാപിതാക്കൾക്ക് സാന്ത്വനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി തണലും നിള ഫൗണ്ടേഷനും സംയുക്തമായ നടത്തിയ പ്രോഗ്രാം തണലിന്റെ തിരുവല്ലം ബ്രാഞ്ചിൽ നടന്നു ഉന്നത വിദ്യാഭ്യാസമുള്ള യുവതി യുവാക്കൾ ക്ലാസിന് നേതൃത്വം നൽകി വീണ്ടും ഇതുപോലുള്ള ബോധവൽക്കരണ പരിപാടികൾ തുടർന്നും ഉണ്ടാകും എന്ന് ഇതിന്റെ ചുക്കാൻ പിടിക്കുന്ന പ്രധാനികളിൽ ഒരാളായ ഷിബു പറയുകയുണ്ടായി

ചില കുട്ടികളിൽ കാണുന്ന ശാരീരിക – മാനസിക ബൗദ്ധിക വിഷമതകൾ ഒരു പരിധി വരെ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നവയാണ്. ഇതിനായി ശാസ്ത്രീയവും സുസ്ഥിരവും സമഗ്രവു മായ ഇടപെടലുകൾ, തെറാപ്പികൾ, വിദഗ്ധർ, സാങ്കേതികവിദ്യ കൾ തുടങ്ങിയവ നിലവിലുണ്ട്. സ്പീച് തെറാപ്പി, ഫിസിയോ തെറാപ്പി, ബിഹെവിയറൽ തെറാപ്പി, വ്യക്തിഗത വിദ്യാഭ്യാസം തുടങ്ങിയ മേഖല യിലെ നിസ്വാർത്ഥമായ സേവനമാണ് തിരുവനന്തപുരം തിരുവല്ല ത്തെ കരിമ്പുവിളയിൽ പ്രവർത്തിക്കുന്ന തണൽ മൈൽസ്റ്റോൺ നല്കിവരുന്നത് . കുട്ടികളുടെ വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി തിരിച്ചറിഞ്ഞു തെറാപ്പിയും വിദ്യാഭ്യാസവും നൽകി അവരെ സമൂഹ ത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് തണൽ ലക്ഷ്യമിടു ന്നത്. അത്തരത്തിലുള്ള കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സംശയങ്ങളും ഉത്കണ്ഠയും പ്രയാസവും ദൂരീകരിക്കാൻ ഉതകുന്ന ഒരു കൂടിച്ചേരലും ക്യാമ്പും ആണ് സംഘടിപ്പിച്ചിരിക്കുന്നത്. നിള ഫൗണ്ട ഷൻ, തൃശൂർ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് , പത്തനംതിട്ട മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജ്, എറണാകുളം ശ്രീ നാരായണ ലോ കോളേജിലെയും സ്റ്റുഡൻസ് ഇൻടേൺ പങ്കെടുക്കുന്ന. ആയതിലേയ്ക്ക് കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യവും സഹകരണ വും പ്രതീക്ഷിച്ചു കൊള്ളുന്നു.

സ്നേഹത്തോടെ ടീം തണൽ

വിശദവിവരങ്ങൾക്ക് +91 9447086596 | +91 9495043241 | +91 9567300009

You might also like

Leave A Reply

Your email address will not be published.