ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാരിയുടെ F8 ട്രിബ്യൂട്ടോ ഇന്ത്യന്‍ വിപണിയില്‍…
4.02 കോടി രൂപയിലാണ് സൂപ്പര്‍കാറിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് മോഡലിന്റെ ഹൃദയം. എഞ്ചില്‍ 710 bhp കരുത്തും 770 Nm torque ഉം പുറപ്പെടുവിക്കുന്നു. കേവലം 2.9 സെക്കന്‍ഡിനുള്ളില്‍ 100…