Browsing Category

Business

സാമ്ബത്തിക ബാധ്യതയെ തുടർന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്‌പൈസ്‌ജെറ്റ് എയർലൈൻസ്

ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിലവില്‍ 9,000 ജീവനക്കാരാണ് എയർലൈൻസിനുള്ളത്. ഇതില്‍ 1400 പേർക്ക് ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകള്‍.ജീവനക്കാർക്ക് ശമ്ബളം നല്‍കാൻ പോലും…

2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനകമ്ബനികളുടെ പട്ടികയില്‍ ജി.സി.സിയില്‍ നിന്നും മൂന്ന്…

യു.എ.ഇയില്‍ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളും ഖത്തർ എയർവേയ്സുമാണ് പട്ടികയില്‍ ഇടംപിടിച്ച കമ്ബനികള്‍.എയർ ന്യൂസിലാൻഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ക്വാന്റാനസ്, വിർജിൻ ആസ്ട്രേലിയ എന്നി കമ്ബനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.…

തിരുവനന്തപുരം മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് 3.50 രൂപ അധിക പാല്‍വില നല്‍കും

തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്‍റെ അടിസ്ഥാനത്തിലാണ്…

വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് എളുപ്പമാക്കാൻ ‘പ്ലഗ് ആൻഡ് ചാര്‍ജ്’ സാങ്കേതികവിദ്യയുമായി…

കിയയുടെ എല്ലാ ഇലക്‌ട്രിക് വാഹനങ്ങളിലും ഈ സാങ്കേതികവിദ്യ ക്രമേണ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഉടൻ വിപണിയിലെത്തുന്ന കിയ ഇവി 9 ല്‍ (Kia EV9) ആയിരിക്കും ഇത് ആദ്യമായി അവതരിപ്പിക്കുക. ചാര്‍ജിംഗ് ‌എളുപ്പമാക്കാനും മാനുവല്‍ ഇടപെടല്‍ കുറക്കാനുമാണ് ഈ

കുറഞ്ഞ വില, ദീര്‍ഘകാല വാലിഡിറ്റി; ജിയോയുടെ ബെസ്റ്റ് പ്ലാൻ ഇതാ

ജിയോയുടെ പ്ലാനാണ് 1559 രൂപയുടേത്. ഉപയോക്താക്കള്‍ വില കുറഞ്ഞ ദീര്‍ഘകാല വാലിഡിറ്റിയുള്ള പ്ലാൻ ആണ് തിരക്കുന്നതെങ്കില്‍ ഇത് തിരഞ്ഞെടുക്കാവുന്നതാണ്.24 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ എപ്പോള്‍ വേണമെങ്കിലും

ഓണം വില്‍പന; സര്‍വകാല റെക്കോര്‍ഡുമായി മില്‍മ വിറ്റത് 1 കോടി 57000 ലിറ്റര്‍ പാലും 13 ലക്ഷം കിലോ തൈരും

തിരുവനന്തപുരം: പാല്‍, പാലുല്‍പ്പനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വഴി വിറ്റഴിച്ചത്. കേരളത്തിലെ ജനങ്ങള്‍ മില്‍മയില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍

എല്ലാ സീറ്റുകളും ഫ്ലാറ്റായി മടക്കിവെക്കാം, കിടിലന്‍ കാറുമായി കിയ

ഏകദേശം 16.91 ലക്ഷം രൂപയില്‍ (20,500 ഡോളര്‍) ആരംഭിക്കുന്ന കാറിന്റെ ഓര്‍ഡര്‍ ബുക്കുകളും കമ്ബനി തുറന്നിട്ടുണ്ട്. നിയോണ്‍ ഗ്രീൻ ഉള്‍പ്പെടെ ആകര്‍ഷകമായ നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് കാറിന് പരമാവധി വേഗത.കിയയുടെ

ടെസ്ലയുടെ പുതിയ ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായി ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ

നിലവില്‍ ടെസ്ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറായി ചുമതല വഹിക്കുകയായിരുന്നു 45കാരനായ തനേജ. പുതിയ സിഎഫ്‌ഒ പദവിയിലേക്കുള്ള നിയമനം അധികച്ചു മതലയായാണ് നല്‍കിയിരിക്കുന്നത്.ടെസ്ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ ആയിരുന്ന സഖറി കേര്‍ഖോണ്‍ നാല് വര്‍ഷത്തെ

8 ലക്ഷത്തില്‍ താഴെ ഇത്രയും ഫീച്ചറുള്ള കാര്‍ വേറെയില്ല

ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ മൈക്രോ-എസ്‌യുവിയായ എക്‌സ്‌റ്റര്‍ അവതരിപ്പിച്ചത്.ചെറു എസ്‌യുവി അതിവേഗം തന്നെ ജനപ്രീതി നേടി. ഇപ്പോള്‍, ഉപഭോക്താക്കള്‍ വാഹനത്തിന്റെ ഏറ്റവും വാല്യു ഫോര്‍-മണി വേരിയന്റുകള്‍ ഏതെല്ലാമാണ് എന്ന് എക്സ്പ്ലോര്‍

പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണിയുമായി ട്രയംഫ്

R, RS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മിഡില്‍ വെയ്റ്റ് നേക്കഡ് സൂപ്പര്‍ബൈക്കുകളെ കമ്ബനി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ സ്ട്രീറ്റ് ട്രിപ്പിളിന്റെ മോട്ടോ2 വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍