നവംബർ 07 ദേശീയ കാൻസർ ബോധവൽക്കരണ ദിനം

0

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും നവംബർ 7 ദേശീയ കാൻസർ ബോധവൽക്കരണ ദിനം ആയി ആചരിക്കുന്നു ഫെബ്രുവരി 4 ആണ്‌ ലോക കാൻസർ ദിനം അർബുദത്തിനെതിരെ ആരോഗ്യ ശീലങ്ങൾ പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക, ശാരീരികമായി പ്രവർത്തന നിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് പഠിക്കുക. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്‌ നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം
www.uspfonline.com
uspfonline@gmail.com

To highlight the significance of increased awareness about cancer prevention and early detection among the general public, the ‘National Cancer Awareness Day’ is observed on November 7 every year.The government had initiated the National Cancer Control Programme in 1975 with a view to provide cancer treatment facilities in the country and in 1984-85 was given the thrust on prevention and early detection of the disease.The day coincides with the birth anniversary of eminent French-Polish scientist Madame Curie. Curie is known for her discovery of radium and polonium, and her huge contribution to the fight against cancer. Her groundbreaking work led to the development of nuclear energy and radiotherapy for the treatment of cancer.


“You beat cancer by how you live, why you live and in the manner in which you live.” – Stuart Scott

You might also like

Leave A Reply

Your email address will not be published.