ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​രം; ചാ​ഡ്‌വിക് ബോ​സ്മാ​ന്‍ മി​ക​ച്ച ന​ട​ന്‍

0

ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ട​നാ​യി അ​ന്ത​രി​ച്ച​ ചാ​ഡ്‌വിക് ബോ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ന​ടി​യാ​യി ഡ്രാ​മ വി​ഭാ​ഗ​ത്തി​ല്‍ ആ​ഡ്രാ ഡേ ​അ​ര്‍​ഹ​യാ​യി. മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം സാ​ച്ച ബാ​റോ​ണ്‍ കൊ​ഹ​നും ന​ടി​ക്കു​ള്ള പു​ര​സ്കാ​രം റോ​സ്മു​ണ്ട് പൈ​ക്കും സ്വ​ന്ത​മാ​ക്കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​നാ​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.ടെ​ലി​വി​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ദി ​ക്രൗ​ണ്‍ നാ​ല് പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി. മി​ക​ച്ച സീ​രീ​സ്, മി​ക​ച്ച ന​ടി, മി​ക​ച്ച ന​ട​ന്‍, മി​ക​ച്ച സ​ഹ​ന​ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

‣മി​ക​ച്ച ചി​ത്രം (ഡ്രാ​മ)- നൊ​മാ​ദ്ലാ​ന്‍​ഡ്
‣മി​ക​ച്ച ചി​ത്രം (മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി)- ബൊ​രാ​ത് സ​ബ്സീ​ക്വ​ന്‍റ് മൂ​വീ ഫി​ലിം
‣മി​ക​ച്ച ന​ട​ന്‍ (ഡ്രാ​മ)- ചാ​ഡ്‌വിക് ബോ​സ്മാ​ന്‍ (മ​ര​ണാ​ന​ന്ത​ര പു​ര​സ്കാ​രം, ചി​ത്രം- മാ ​റൈ​നീ​സ് ബ്ലാ​ക്ക് ബോ​ട്ടം)
‣മി​ക​ച്ച ന​ടി (ഡ്രാ​മ)- ആ​ഡ്രാ ഡേ ( ​ദി യൂ​ണൈ​റ്റ​ഡ് സ്റ്റേ​റ്റ​സ് വേ​ഴ്സ​സ് ബി​ല്ലി ഹോ​ളി​ഡേ0
‣മി​ക​ച്ച ന​ടി (മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി വി​ഭാ​ഗം)- റോ​സ്മു​ണ്ട് പൈ​ക്ക് (ഐ ​കെ​യ​ര്‍ എ ​ലോ​ട്ട്)
‣മി​ക​ച്ച ന​ട​ന്‍ മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി വി​ഭാ​ഗം)- സാ​ച്ച ബാ​റോ​ണ്‍ കൊ​ഹ​ന്‍ (ബാ​രാ​ത് സ​ബ്സീ​ക്വ​ന്‍റ് മൂ​വീ ഫി​ലിം)
‣മി​ക​ച്ച സം​വി​ധാ​യ​ക​ന്‍- ചോ​ലെ സാ​വോ (നൊ​മാ​ദ്ലാ​ന്‍​ഡ്)

ടെ​ലി​വി​ഷ​ന്‍ വി​ഭാ​ഗം

‣മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ സീ​രീ​സ് (ഡ്രാ​മ)- ദി ​ക്രൗ​ണ്‍
‣മി​ക​ച്ച ന​ടി (ഡ്രാ​മ)- എ​മ്മ കോ​റി​ന്‍ (ദി ​ക്രൗ​ണ്‍)
‣മി​ക​ച്ച ന​ട​ന്‍ (ഡ്രാ​മ)- ജോ​ഷ്വാ കോ​ണ​ര്‍ (ദി ​ക്രൗ​ണ്‍)

‣മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ സീ​രീ​സ് (മ്യൂ​സി​ക്ക​ല്‍/​കോ​മ​ഡി)- ഷി​റ്റ്സ് ക്രീ​ക്ക്
‣മി​ക​ച്ച ന​ടി (മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി)- കാ​ത​റി​ന്‍ ഓ​ഹാ​ര (ഷി​റ്റ്സ് ക്രീ​ക്ക്)
‣മി​ക​ച്ച ന​ട​ന്‍ (മ്യൂ​സി​ക്ക​ല്‍/ കോ​മ​ഡി)- ജാ​സ​ണ്‍ സു​ഡെ​കി​സ് (ടെ​ഡ് ലാ​സ്‌​സോ)

You might also like

Leave A Reply

Your email address will not be published.