മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും കുറ്റവിമുക്തന്‍

0

 parlament മന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തിന്റെ പേരിലാണ് ട്രംപിനെ കുറ്റ വിചാരണ ചെയ്തത്.കുറ്റം ചുമത്തി ശിക്ഷവിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കന്‍ അംഗങ്ങളും ആയിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ

You might also like

Leave A Reply

Your email address will not be published.