കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ഇ​ഷ്​​ട വി​നോ​ദ​േ​ക​ന്ദ്ര​മാ​യ ഐ.​എം.​ജി വേ​ള്‍​ഡ്​ ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​റു​മാ​യി രം​ഗ​ത്ത്

0

ദു​ബൈ: ‘സൂ​ര്യാ​സ്​​ത​മ​യ’ ഓ​ഫ​ര്‍ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഓ​ഫ​ര്‍ വ​ഴി ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ ബു​ധ​നാ​ഴ്​​ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ല്‍ രാ​ത്രി എ​ട്ട്​ വ​രെ​യു​ള്ള സ​മ​യ​ത്ത്​ 99 ദി​ര്‍​ഹ​മി​ന്​ ഐ.​എം.​ജി വേ​ള്‍​ഡി​ല്‍ അ​ടി​ച്ചു​പൊ​ളി​ക്കാം.മാ​ര്‍​ച്ച്‌​ 15 വ​രെ​യാ​ണ്​ ഓ​ഫ​ര്‍. www.imgworlds.com എ​ന്ന സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ന്‍ ക​ഴി​യും.ഈ ​സ​മ​യ​ങ്ങ​ളി​ല്‍ പാ​ര്‍​ക്കി​ലെ​ത്തു​ന്ന​വ​ര്‍​ക്ക്​ റൈ​ഡു​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തി​ന്​ പു​റ​മെ വി​നോ​ദ, വി​ജ്​​ഞാ​ന പ​രി​പാ​ടി​ക​ളി​ലും പ​​ങ്കെ​ടു​ക്കാം.സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചു​ള്ള എ​ല്ലാ​വി​ധ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഐ.​എം.​ജി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

You might also like

Leave A Reply

Your email address will not be published.