കോവിഡ്​ വാക്​സിന്​ അംഗീകാരം നല്‍കി യു.എസ്​. ഫൈസര്‍ വാക്​സിനാണ്​ അംഗീകാരം നല്‍കിയത്

0

24 മണിക്കൂറിനുള്ളില്‍ ആദ്യത്തെയാള്‍ക്ക്​ വാക്​സിന്‍ നല്‍കുമെന്ന്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ അറിയിച്ചു.ഫെഡ്​എക്​സ്​, യു.പി.എസ്​ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ സംസ്ഥാനങ്ങളിലും വാക്​സിന്‍ എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആര്‍ക്ക്​ ആദ്യം വാക്​സിന്‍ നല്‍കണമെന്ന്​ അതാത്​ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക്​ തീരുമാനിക്കാം​.ആരോഗ്യപ്രവര്‍ത്തകര്‍ക്കും ​നഴ്​സിങ്​ ഹോമുകളിലെ അന്തേവാസികള്‍ക്കുമാവും ആദ്യഘട്ടത്തില്‍ വാക്​സിന്‍ നല്‍കുക. ഫൈസറും ജര്‍മന്‍ കമ്ബനിയായ ബയോടെകും ചേര്‍ന്നാണ്​ വാക്​സിന്‍ വികസിപ്പിച്ചത്​.നേരത്തെ ബ്രിട്ടനും കോവിഡ്​ വാക്​സിന്​ അംഗീകാരം നല്‍കിയിരുന്നു. യു.കെയും ഫൈസറിന്‍െറ വാക്​സിന്‍ തന്നെയാണ്​ ഉപയോഗിക്കുന്നത്​. ബഹ്​റൈന്‍, കാനഡ, സൗദി അറേബ്യ, മെക്​സികോ തുടങ്ങിയ രാജ്യങ്ങളും ഫൈസറുമായി വാക്​സിന്‍ വിതരണത്തിന്​ കരാറുണ്ടാക്കിയിട്ടുണ്ട്​​.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51