കഴിഞ്ഞ 24 മണിക്കൂറിനിടെ 44,069 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,33,738 പേരാണ് വൈറസ് ബാധ മൂലം ഇതുവരെ മരണപ്പെട്ടത്. മൊത്തം കൊവിഡ് ബാധിതര്‍ 91,39,866 ആണ്. ഇന്നലെ 511 പേരാണ് മരണപ്പെട്ടത്.4,43,486 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 85,62,642 ആയി.