ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ കുക്കുമ്പർ ജ്യൂസ്
ശരീരത്തിൽ ജലാംശം നില നിർത്തി ആരോഗ്യം നൽകാനുള്ള നല്ലൊരു വഴിയാണ് കുക്കുമ്പർ ജ്യൂസ്. ജലത്തിന്റെ സാന്നിധ്യം ഒരു ബോഡി ക്ലെൻസറായി പ്രവർത്തിക്കുകയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദയ പ്രവർത്തനങ്ങൾ!-->…