സൗന്ദര്യ സംരക്ഷണത്തിന് അധികം ചിലവില്ലാതെ കണ്ടെത്താവുന്ന മാര്‍ഗമാണ് ഗ്ലിസറിന്‍
വരണ്ടചര്‍മ്മമുള്ളവര്‍ ധൈര്യമായി ഗ്ലിസറിന്‍ ഉപയോഗിച്ചോളൂ. അല്‍പം ഗ്ലിസറിന്‍ വെള്ളവുമായി ചേര്‍ത്ത് ദിവസവും കൈകളിലും കാലുകളിലുമൊക്കെ പുരട്ടാം. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടുക. വരണ്ട ചര്‍മ്മം അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഗ്ലിസറിന്‍ …