ഭക്ഷണം കഴിക്കുമ്ബോള്‍ നാം ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണശീലങ്ങള്‍ ചിട്ടയോടെ പിന്തുടര്ന്നില്ലെങ്കില് രോഗങ്ങള്‍ പിറകെയെത്തും. ഭക്ഷണം കഴിഞ്ഞയുടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഭക്ഷണശേഷമുള്ള ചായകുടി, പുകവലി, ഉറക്കം എല്ലാം രോഗങ്ങള്‍ ക്ഷണിച്ച്…