ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം…

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.'ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീന്‍ യു ചിത്രമെന്ന്' നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.നേരത്തെ സിനിമയുടെ

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കണ്ണൂരും, കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ഇടിമിന്നലിനും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആരാധകന് തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് സമ്മാനിച്ച്‌ ഹോളിവുഡ് സൂപ്പര്‍താരം…

അമേരിക്കന്‍ നേവിയില്‍ ഉദ്യോഗസ്ഥനായ ഓസ്കര്‍ റോഡ്രിഗസിനാണ് ഡ്വൈന്‍ ട്രക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനം ആരാധകര്‍ക്കായി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഓസ്കറിന് ട്രക്ക് സമ്മാനിച്ചത്.പ്രദര്‍ശനത്തിന്

പോര്‍ച്ചുഗലും ഇറ്റലിയും പ്ലേ ഓഫില്‍; ക്രിസ്റ്റ്യാനോയുടെ ടീമിനും ഇറ്റലിക്കും എന്തും…

ഗ്രൂപ്പ് ഘട്ടത്തിലെ പ്ലേഓഫില്‍ ഇറ്റലി, പോര്‍ച്ചുഗല്‍ ടീമുകളില്‍ ഒന്നുമാത്രമേ ഉണ്ടാകൂ എന്നുറപ്പായി.പ്ലേ ഓഫില്‍ ഇരു ടീമുകളും ഒരേ ഗ്രൂപ്പിലെത്തിയതാണ് വിനയായത്. ഗ്രൂപ്പ് ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടേണ്ടിവരുമെന്ന നിലയ്‌ക്കാണ് കാര്യങ്ങള്‍

എം കെ അബ്ദുല്ല ഹാജി മരണപ്പെട്ടു

എം കെ ഗ്രൂപ് സ്ഥാപക ചെയർമാൻ പ്രിയപ്പെട്ട എം കെ അബ്ദുല്ല ഹാജി മരണപ്പെട്ടു ..ഖബറടക്കം നാളെ രാവിലെ പതിനൊന്നു മണിക്ക് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ് …അള്ളാഹു മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കട്ടെ.

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക്

സ്ത്രീധനത്തിനായ കരുതിയ തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കാന്‍…

മകളുടെ ആഗ്രഹ പ്രകാരം പിതാവ് ദാനം ചെയ്തതാകട്ടെ 75 ലക്ഷം രൂപ. രാജസ്ഥാനില്‍നിന്നാണ് ഈ വാര്‍ത്ത.ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിങ് കാനോഡിന്റെ മകള്‍ അഞ്ജലി കന്‍വറാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഈ നല്ല തീരുമാനം

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മഴതുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്.ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.കടുത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്ടര്‍

ജേവാറില്‍ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം

ഉത്തര്‍പ്രദേശിന്റെ സമഗ്രമായ മാറ്റത്തിന് വഴി തെളിക്കുന്ന തരത്തിലേക്കായിരിക്കും ജേവാറിന്റെ വളര്‍ച്ചയും നടത്തിപ്പും. 5000 ഹെക്‌ടറില്‍ 8 റണ്‍വേകളുമായിട്ടാണ് ജേവാര്‍ പ്രവര്‍ത്തനം ആരംഭിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഞ്ചു

ആദ്യ ദിനം 12700 ഇല്‍ കൂടുതല്‍ ഷോകള്‍, മരയ്ക്കാറിന്റെ അത്ഭുതപ്പെടുത്തുന്ന വിശേഷങ്ങള്‍

ചിത്രം ഡിസംബര്‍ രണ്ടിന് തീയ്യറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയിലുടനീളം പ്രചരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസായി ലോകം മുഴുവനുമായി 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് മരക്കാര്‍