രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അജു കെ മധു വിന് കർമ്മജ്യോതി പുരസ്‌കാരം സമ്മാനിച്ചു.

രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അജു കെ മധു വിന് കർമ്മജ്യോതി പുരസ്‌കാരം സമ്മാനിച്ചു.

0

രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി അജു കെ മധു വിന് കർമ്മജ്യോതി പുരസ്‌കാരം സമ്മാനിച്ചു. മുൻ എം.പിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ.) മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ സി ഡബ്ലിയു സി ചെയർപേഴ്സൺ ഷാനിബാബീഗം സിനിമാ സീരിയൽ താരം സുരേന്ദ്രൻ എന്നീ പ്രമുഖരിൽനിന്ന് അജു കെ മധു ,പുരസ്‌കാരം ഏറ്റുവാങ്ങിയത്.
സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിലുൾപ്പെടെ വിവിധ രംഗങ്ങളിൽ കഴിവും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനുള്ള വേദിയായും ചടങ്ങ് മാറി. ജെ. മുഹമ്മദ് റാഫിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ച ചടങ്ങ് വൈകുന്നേരം ആറുമണിയോടെ സമാപിച്ചു.

You might also like
Leave A Reply

Your email address will not be published.