സി.ദിവാകരന്റെ സഹധർമ്മിണി ഹേമലതയുടെ നിര്യാണത്തിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

സി.ദിവാകരന്റെ സഹധർമ്മിണി ഹേമലതയുടെ നിര്യാണത്തിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

0

സി.പി.ഐ. നേതാവും മുൻ മന്ത്രിയും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ രക്ഷാധികാരിയുമായ സി.ദിവാകരന്റെ സഹധർമ്മിണി ഹേമലതയുടെ നിര്യാണത്തിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. മണക്കാട് തോട്ടം ദീപ്തി ഹൗസിൽ വച്ച് മൃതദേഹത്തിൽ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദും സംസ്ഥാന വൈസ് ചെയർമാൻ എം. നജീബ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു ആദരാജ്ഞലി കളർപ്പിച്ചു.സി.ദിവാകരൻ, പാലോട് രവി, ഡോ.എസ്. അഹമ്മദ്, എം. നജീബ് എന്നിവർ
ദീപ്തി ഹൗസിൽ

You might also like
Leave A Reply

Your email address will not be published.