വിഴിഞ്ഞം വടക്കുംഭാഗം മുസ്ലിം ജമാഅത്തിന്റെയും അൻവറില്‍ അനാം മദ്റസ യുടെയും കീഴില്‍ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി
വടക്കുംഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവാറുൽ അനാം മദ്റസ സ്വദറുമായ അൽ ഉസ്താദ് ഹാലീദ് കൗസരി പതാക ഉയർത്തുന്നു.
വിഴിഞ്ഞം വടക്കുഭാഗം മുസ്ലിം ജമാഅത്ത് സെക്രട്ടറി
ജനാബ് അബ്ദുറഷീദ് സാഹിബ് അൻവാറുൽ അനാം മദ്റസ യിലെ പ്രസിഡണ്ടും ജനാബ് നവാസും കൂടാതെ ഷെഫീക്കും ഷെമീറും നജീബും അൻവാറുൽ അനാം മദ്റസ യിലെ അധ്യാപകന്മാർ നസീർ ഉസ്താദ് അബു സ്വലിഹ്ഉസ്താദ് സൈഫുദ്ദീൻ ഉസ്താദ് കബീർ ഉസ്താദ് തുടങ്ങിയവർ പങ്കെടുത്തു.