തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിൽ കെ എൽ എ മൂട്ട് കോർട്ട് സൊസൈറ്റിയും ഐ ക എ സി കെ എൽ എ യും സംയുക്തമായി നടത്തിയ മുപ്പത്തി മൂന്നാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരങ്ങൾ സമാപിച്ചു. വൈകീട്ട് 5.30 നു ഓൺലൈൻ ആയി സമാപന യോഗം നടന്നു.
കേരള ഹൈ കോർട്ട് ജഡ്ജ് ജസ്റ്റിസ് സോമരാജൻ സമാപന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കേരള ഹൈ കോർട്ട് അഡിഷണൽ ജഡ്ജ് ജസ്റ്റിസ് പി ജി അജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എൽ എ വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനിൽ കുമാർ ജി സ്വാഗതം അറിയിക്കുകയും ചെയ്തു. കെ എൽ എ മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സ്റ്റുഡന്റ് കൺവീനർ ആര്യ എം എ നന്ദിയും അറിയിച്ചു. കെ എൽ എ പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ, കേരള ലോ അക്കാദമി നാരായണൻ, കെ എൽ എ ഡയറക്ടർ ആൻഡ് ഫാക്കൾട്ടി അഫയേഴ്സ് കെ എൽ എ മൂട്ട് കോർട്ട് സരസ്വതി കോളേജ് ഡയറക്ടർ നാഗരാജ് അഡ്മിനിസ്ട്രേഷൻ സ്റ്റുഡന്റസ് പ്രൊഫ. അനിൽ കുമാർ കെ. സൊസൈറ്റി ജനറൽ സെക്രട്ടറി എന്നിവർ സമാപന യോഗത്തിൽ ദക്ഷിണ ഡോ. പങ്കെടുത്തു.
മത്സരത്തിൽ ഒന്നാം ലോ സ്ഥാനം ലഭിച്ച നാഷണൽ യൂണിവേഴ്സിറ്റി, ഭോപ്പാൽ (തുഷാർ അരോര, ഗുൻജീത, നവ്യ എസ് ഗാസ്റ്റോഗി) ടീമിന് 1,00,000/- രൂപയും കെ എൽ എ ട്രോഫിയും റണ്ണേഴ്സ് അപ്പ് ആയ ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി, പട്ന സിമ്രാൻ കഷ്യപ്, ദേവൻഷ് ഗോയൽ, കുമാർ സത്യം ടീമിന് 50,000/- രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു. മികച്ച സ്റ്റുഡന്റ് അഡ്വക്കേറ്റ് ആയി ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റി, പട്നയിലെ സിമ്രാൻ കഷ്യപ് തിരഞ്ഞെടുക്കപ്പെട്ടു. കേരള ഹൈ ജഡ്ജ് ജസ്റ്റിസ് സോമരാജൻ പി, കേരള ഹൈ കോർട്ട് ജഡ്ജ് ജസ്റ്റിസ് കോർട്ട് ജി അജിത് കുമാർ കേരള ഹൈ കോർട്ട് അഡിഷണൽ ജഡ്ജ് ജസ്റ്റിസ് സി പ്രതീപ് കുമാർ എന്നിവർ മത്സരങ്ങളുടെ അവസാന റൗണ്ട് വിലയിരുത്തി.