മണ്ണും -മനുഷ്യനും,മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനും ഹൈട്ടക് യുഗത്തിൽ രസക്കൂട്ടൊരുക്കുന്ന ‘പഞ്ചരസം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണംപൂർത്തിയായി

0

തിരുവനന്തപുരം :-മണ്ണും -മനുഷ്യനും,മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനും ഹൈട്ടക് യുഗത്തിൽ രസക്കൂട്ടൊരുക്കുന്ന ‘പഞ്ചരസം’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണംപൂർത്തിയായി. കഥയും,തിരക്കഥയും സംവിധാനവും വിജയൻകുഴിത്തുറ.
ക്യാമറ ബാബുരാജ് വെൺകുളം,ആർട്ട്‌ റോണി,എഡിറ്റിംഗ് അൻവർ,മേക്കപ്പ് ശോഭസുരേഷ്,പിആർഒ കല്ലടനാരായണപിള്ള,നിർമ്മാണം നവധന്യ.
ആധാരം സോമൻനായർ,സതീഷ് വിളപ്പിൽ,റാണി വെട്ടുകാട്,ബിജു മേലേക്കോണം തുടങ്ങിയവർ പഞ്ചരസത്തിൽ വേഷമിടുന്നു

You might also like

Leave A Reply

Your email address will not be published.