യാചക പുനരധിവാസ കേന്ദ്രത്തിന് ഉപഹാരം നൽകി
തിരുവനന്തപുരം.ഇസ്ലാമിക് കൾച്ചറൽ അസോസിയേഷന്റെ പത്താമത് വാർഷികത്തോടനുബന്ധിച്ച്, കൊഞ്ചിറവിളയിൽ തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിന്, സാക്ഷാത്കാരത്തിന്, ഉപഹാരമായി ഗ്രൈൻഡർ നൽകുകയുണ്ടായി, പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ സാക്ഷാത്കാരത്തിന്റെ ചാർജ് ഓഫീസർ കുസുമത്തിന് ഉപഹാരം കൈമാറി, ചടങ്ങിൽ ഭാരവാഹികളായ, എ അബൂബക്കർ,നിസാർ അഹമ്മദ്, അഷ്റഫ് അലി അബ്ദുൽ കലാം സെയ്ദലി, അഫ്സൽ മുന്ന എന്നിവർ പങ്കെടുത്തു,.
അഡ്വക്കേറ്റ് എ എം കെ നൗഫൽ
ചെയർമാൻ