മലയാള ശ്രേഷ്ഠ ഭാഷാ പദവിയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

0

വിഷയം : നവമാധ്യമ ഭാഷയുടെ സാധ്യതകളും പരിമിതികളും

പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാന തിയതി : മെയ് 10

തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രബന്ധങ്ങൾ word / Pdf രൂപത്തിൽ അയക്കാം

Email : desiyamalayalavedhi@gmail.com
Watsapp: 9778178526 – 9061815890 – 8281814182

കൂടുതൽ വിവരങ്ങൾക്ക് : 9778178526 – 9061815890 – 8281814182
➖➖➖➖➖➖➖➖➖➖

👉🏻ഫെയ്സ്ബുക്കിലെ ഭാഷാസാധ്യതകളും പരിമിതികളും
👉🏻 വാട്സപ്പിലെ ഭാഷാസാധ്യതകളും പരിമിതികളും
👉🏻 ഗൂഗിൾ ഭാഷാസാധ്യതകളും സങ്കേതങ്ങളും
👉🏻 ഇമോജികളുടെ സംവേദനക്ഷമത
👉🏻 വാട്സപ്പ്, ടെലിഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സാഹിത്യ പഠനം
👉🏻 ബ്ലോഗ് സാധ്യതകളും പരിമിതികളും
👉🏻 മലയാളത്തിലെ കവിതാ ബ്ലോഗുകൾ
👉🏻മലയാളത്തിലെ കഥാ ബ്ലോഗുകൾ
👉🏻 ഓൺലൈൻ ഭാഷാനിഘണ്ടുക്കൾ
👉🏻 നവമാധ്യമങ്ങളിലെ ഏകീകൃത ഭാഷയും വൈവിധ്യ ഭാഷയും
👉🏻 സർവകലാശാലകളും നവമാധ്യമ സാധ്യതയും

( ഇവ സൂചകങ്ങൾ മാത്രമാണ് – മലയാള ഭാഷയുടെ പരിപോഷണത്തിൽ നവമാധ്യങ്ങളുടെ ഇടപെടലും, നമുടെ ഭാഷ എങ്ങനെ നവമാധ്യമങ്ങളെ ഉപയോഗിക്കണം എന്ന തരത്തിലുള്ള പഠനങ്ങാണ് പ്രതീക്ഷിക്കുന്നത് )

You might also like

Leave A Reply

Your email address will not be published.