രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു

0

ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക വിവരം അനുസരിച്ച്‌ 40,45,516 സെഷനുകളിലൂടെ ആകെ 30,16,26,028 ഡോസ് വാക്‌സിനാണ് നല്‍കിയത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,89,599 ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21നാണ് ആരംഭിച്ചത്.ആരോഗ്യപ്രവര്‍ത്തകര്‍: ആദ്യ ഡോസ് 1,01,58,915, രണ്ടാമത്തെ ഡോസ് 71,32,888. മുന്‍നിരപ്പോരാളികള്‍: ആദ്യ ഡോസ് 1,73,03,658, രണ്ടാമത്തെ ഡോസ് 91,85,106.18-44 പ്രായപരിധിയിലുള്ളവര്‍: ആദ്യ ഡോസ് 7,06,62,665, രണ്ടാമത്തെ ഡോസ് 15,02,078. 45-59 പ്രായപരിധിയിലുള്ളവര്‍: ആദ്യ ഡോസ് 8,39,38,683, രണ്ടാമത്തെ ഡോസ് 1,33,51,488.60 വയസിനുമേല്‍ പ്രായമുള്ളവര്‍: ആദ്യ ഡോസ് 6,61,61,004, രണ്ടാമത്തെ ഡോസ് 2,22,29,543. ആകെ 30,16,26,028.

You might also like

Leave A Reply

Your email address will not be published.