കോ​യ​മ്ബ​ത്തൂ​ര്‍ സൗ​ത്തില്‍ കമല്‍ ഹാസന്‍ മുന്നില്‍

0

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ വ​രു​മ്ബോ​ള്‍ ഡി​എം​കെ​യാ​ണ് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. 132 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​വ​രു​ടെ മു​ന്നേ​റ്റം. അണ്ണാ ഡി​എം​കെയുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ ഡി​എം​കെ ശക്തി തെളിയിക്കുകയാണ് .അ​ണ്ണാ ഡി​എം​കെ 101 സീ​റ്റില്‍ ​ ലീ​ഡ് ചെ​യ്യു​ന്നു. 234 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ മ​ത്സ​രം ന​ട​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.