ഹാലോളിലെ നിര്‍മാണശാല, ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസുകളിലെയും വിവിധ മേഖലാ ഓഫിസുകളിലെയുംജീവനക്കാരുടെ വാക്സീനേഷന് എം ജി മോട്ടോര്‍ ഇന്ത്യ നടപടി തുടങ്ങിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രാദേശികതലത്തിലെ ആശുപത്രികളുമായി സഹകരിച്ചാണ് ജീവനക്കാര്‍ക്ക് എം ജി മോട്ടോര്‍ ഇന്ത്യ കോവിഡ് 19 വാക്സീന്‍ ലഭ്യമാക്കുന്നത്. സാമൂഹിക സേവന വിഭാഗമായ എം ജി സേവന മുഖേന താല്‍പര്യമുള്ള ജീവനക്കാര്‍ക്ക്, പ്രായഭേദമന്യെ വാക്സീന്‍ സ്വീകരിക്കാനുള്ള അവസരമാണു കമ്ബനി ഒരുക്കിയിരിക്കുന്നത്.സ്ഥിരം ജീവനക്കാര്‍ക്കു മാത്രമല്ല കമ്ബനിയിലെ കരാര്‍ ജീവനക്കാര്‍ക്കും
വാക്സീന്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനൂറിലേറെ ജീവനക്കാര്‍ക്ക് വാക്സീനേഷന്റെ ആദ്യ നാളില്‍ തന്നെ വാക്സീന്‍ വിതരണം ചെയ്‍ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Next Post
You might also like