ജെസിഐ ട്രിവാൻഡ്രം ഫേമിലിയ അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയമാവുകയാണ് ഹസീന

0

ജെസിഐ ട്രിവാൻഡ്രം ഫേമിലിയ അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയമാവുകയാണ് ഹസീന ഷെരീഫ് അതുപോലെതന്നെ കൗമാരക്കാരുടെ മാനസിക വൈകല്യങ്ങൾ മാനസിക കരുത്ത് നൽകുന്ന ആയോധനകലകൾ നാം മറ്റുള്ളവരോട് എങ്ങനെയായിരിക്കണം നമുക്ക് കിട്ടിയ വിലപിടിച്ച വിലപ്പെട്ട സമയങ്ങൾ പരമാവധി നമുക്കും സമൂഹത്തിനും ഉപകരിക്കുന്ന തരത്തിൽ പ്രയോജനപ്പെടുത്തുക

അവിടെയാണ് നമ്മുടെ വിജയം നാം എന്തു ചെയ്തു എന്നതിനെ ആശ്രയിച്ചാണ് നമുക്ക് കിട്ടുന്ന ബഹുമതികൾ ആദരവ് വിമൻസ് ഡേ Week സെലിബ്രേഷൻ മാർച്ച് രണ്ടു മുതൽ മാർച്ച് എട്ടുവരെ

Jci Trivandrum Familia വിപുലമായി ആഘോഷിച്ചു സ്ത്രീ ശക്തി കരണ സെമിനാർ സ്ത്രീകൾക്കായുള്ള ഹെൽത്ത് ചെക്കപ്പ്,കൗമാര പ്രശ്ന പരിഹാരങ്ങൾ, മൺമറഞ്ഞുപോയ നാടൻകലകളെ തിരിച്ചുകൊണ്ടുവരാൻ നടത്തുന്ന ശ്രമം , സ്ത്രീകൾക്ക് സ്വയം രക്ഷാ ക്ലാസ്സ് , വിവിധ മേഖലകളിൽ തിളങ്ങുന്ന സ്ത്രീ രത്നങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉൾപ്പെടെ വിവിധ പരിപാടികൾ

Jci Trivandrum Familia യുടെ പ്രസിഡണ്ട് Jc HGF ഹസീന ഷെരീഫ് നിൻറെ നേതൃത്വത്തിൽ നടന്നു Lom സെക്രട്ടറി Jc Bushira Basheer, JcAdv.Shamsudeen,Jc.Sajitha Abdul Khader ,Jc Juhan Jc Lenin,JcMileena,Jc Subi Shereef, Jc Shibila എന്നിവർ പങ്കെടുത്തു

You might also like

Leave A Reply

Your email address will not be published.