രാജസ്ഥാന്, മധ്യ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഛത്തീസ്ഗഢ് തുടങ്ങി നിരവധിയിടങ്ങളില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പക്ഷികളുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതേസമയം സമാന രീതിയില്‍ മഹാരാഷ്ട്രയിലും കോഴികള്‍ ചത്തൊടുങ്ങുന്നുണ്ട്. ഇവയുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.