രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി പി​ന്നി​ട്ടു

0

വേ​ള്‍​ഡോ​മീ​റ്റ​ര്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,031,659 ആ​യി ഉ​യ​ര്‍​ന്നു. ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞ​ത് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ഇ​തു​വ​രെ 95.50 ല​ക്ഷം പേ​ര്‍ കോ​വി​ഡി​ല്‍​നി​ന്ന് മു​ക്ത​രാ​കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച പു​തി​യ 25,152 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 347 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ​നി​ര​ക്കും രാ​ജ്യ​ത്ത് കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. 1.45 ആ​ണ് രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക്.

You might also like

Leave A Reply

Your email address will not be published.